ഓണറേറിയം വര്‍ധിപ്പിച്ചതിന്റെ സന്തോഷത്തില്‍ ആശമാര്‍; സെക്രട്ടറിയേറ്റിന് മുന്നില്‍ ഒത്തുകൂടി, പായസം പങ്കിട്ടും പ്രകടനം നടത്തിയും ആഘോഷം
തിരുവനന്തപുരം: ഓണറേറിയം വർധിപ്പിച്ച യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിന് നന്ദി അറിയിച്ച് ആശമാർ. സെക്രട്ടറിയേറ്റിന് മുന്നില്‍ ഒത്തുകൂടിയ ആശാവർക്കർമാർ ആദ്യ നിയമസഭാ ചേരുന്ന ഇന്നേ ദിവസം തന്നെ പായസം…
