എടത്താനേ… വലത്താനേ! ഒറ്റദിവസം കൊണ്ട് ആനപാപ്പാനാവാം; ഏകദിന കോഴ്സിൽ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്
ഒറ്റദിവസം കൊണ്ട് ആനപാപ്പാനാവാൻ അവസരം. വനംവകുപ്പിന്റെ സാമൂഹിക വനവത്കരണവിഭാഗം നടത്തുന്ന കോഴ്‌സിൽ പങ്കെടുക്കുന്നവർക്കാണ് പാപ്പാന്മാരാവുന്നതിനുള്ള സർട്ടിഫിക്കറ്റ് ലഭിക്കും. പാലക്കാട്, തൃശൂർ ജില്ലകളിലാണ് ഏകദിന കോഴ്സ് നടത്തുന്നത്. ആനയുടമസ്ഥൻ…
