‘എന്തുകൊണ്ട് 16 കുട്ടികളെ ജനിപ്പിച്ചുകൂടാ’; കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആഹ്വാനവുമായി എം.കെ സ്റ്റാലിൻ
ചെന്നൈ: കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആഹ്വാനവുമായി എം.കെ സ്റ്റാലിൻ. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്.ചന്ദ്രബാബു നായിഡുവിന് പിന്നാലെ ആണ് തമിഴ്നാട് മുഖ്യമന്ത്രിയും ഇത്തരത്തിൽ ആഹ്വാനവുമായി എത്തിയിരിക്കുന്നത്. ജനസംഖ്യക്കനുസൃതമായി ലോക്സഭാ…
