നിലമ്പൂരിൽ പൊലീസുകാരൻ വാങ്ങിയ ബിരിയാണിയിൽ ചത്ത പാറ്റ, ഹോട്ടൽ അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗം
മലപ്പുറം: നിലമ്പൂരിലെ ഹോട്ടലിൽ നിന്ന് ബിരിയാണി വാങ്ങിയ പോലീസുകാരന് ലഭിച്ചത് ചത്ത പാറ്റ. ടൗണിലെ യൂണിയൻ ഹോട്ടലിൽ നിന്നും പാർസലായി വാങ്ങിയ ബിരിയാണിയില്‍ ആണ് പാറ്റയെ കണ്ടത്….
