തിരുമുല്ലൈവയലിൽ 3 മാസമായി അടഞ്ഞുകിടന്ന വീട്ടില്‍ അച്ഛന്റെയും മകളുടെയും മൃതദേഹം; ഡോക്ടര്‍ അറസ്റ്റില്‍
തമിഴ്നാട് തിരുമുല്ലൈവയലിൽ പൂട്ടിയിട്ടിരുന്ന ഫ്ലാറ്റിൽ അച്ഛന്റെയും മകളുടെയും അഴുകിയ മൃതദേഹം കണ്ടെത്തി. തഞ്ചാവൂർ സ്വദേശികളായ സാമുവലിന്റെയും മകൾ സന്ധ്യയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ കാഞ്ചീപുരം സ്വദേശിയായ ഡോക്ടർ…
