കണ്ണൂർ ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം; ചെത്തുതൊഴിലാളിയുടെ വാരിയെല്ലിന് പരുക്ക്

കണ്ണൂർ ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം. ബ്ലോക്ക് മൂന്നിലെ ചെത്തുതൊഴിലാളിക്ക് പരുക്ക്. അമ്പലക്കണ്ടി സ്വദേശി പി കെ പ്രസാദിനെയാണ് ആന ആക്രമിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം….

Read More

‘സംസ്ഥാനത്തിനെതിരെ നടത്തുന്ന സമരത്തിന്റെ പൊള്ളത്തരം അനുദിനം വെളിപ്പെടുന്നു’: ആശമാരുടെ സമരത്തിനെതിരെ ദേശാഭിമാനി

വേതന പ്രശ്‌നം ഉന്നയിച്ചുകൊണ്ടുള്ള ആശ വര്‍ക്കര്‍മാരുടെ പ്രതിഷേധത്തെ വിമര്‍ശിച്ച് സിപിഐഎം മുഖപത്രമായ ദേശാഭിമാനിയുടെ മുഖപ്രസംഗം. സമരം ചെയ്യുന്നവര്‍ വേതന വിഷയത്തിലെ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തം മറച്ചുപിടിക്കുന്നുവെന്നാണ് വിമര്‍ശനം. ആശമാര്‍ക്ക്…

Read More

സുനിത വില്യസും ബുച്ചും ഭൂമിയിലെത്താന്‍ വൈകും; സ്‌പേസ് എക്‌സിന്റെ ക്രൂ-10 ദൗത്യം മുടങ്ങി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 9 മാസങ്ങളായി തുടരുന്ന ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് തിരിച്ചെത്താന്‍ ഇനിയും വൈകും. ഇരുവരേയും ഉടന്‍ തിരിച്ചെത്തിക്കാന്‍ തീരുമാനിച്ചുകൊണ്ടുള്ള…

Read More

പൊങ്കാല പുണ്യം തേടി…; അനന്തപുരിയിലേക്ക് ഒഴുകി ഭക്തലക്ഷങ്ങള്‍; ആറ്റുകാല്‍ പൊങ്കാല സമര്‍പ്പണം ഉച്ചയ്ക്ക് 1.15ന്

പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഇന്ന്. പൊങ്കാലയെ വരവേല്‍ക്കാന്‍ അനന്തപുരിയും ആറ്റുകാല്‍ ക്ഷേത്രവും ഒരുങ്ങി. തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.സര്‍വാഭരണ വിഭൂഷിതയായ ആറ്റുകാലമ്മയെ ഒരു നോക്ക്…

Read More

സ്വർണക്കടത്ത്; രന്യയുടെ ഇടപാടുകളിൽ വളർത്തച്ഛൻ്റെ പങ്ക് അന്വേഷിക്കുമെന്ന് റിപ്പോർട്ട്

ബെം​ഗളൂരു: സ്വർണക്കടത്ത് കേസിൽ നടി രന്യ റാവു അറസ്റ്റിലായതിന് പിന്നാലെ കർണാടക സർക്കാർ വളർത്തച്ഛനിലെക്കും അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്. പൊലീസ് ഹൗസിങ് കോർപറേഷൻ ചുമതലയുള്ള ഡിജിപിയുമായ രാമചന്ദ്ര…

Read More

നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലാനുള്ള ചക്കിട്ടപ്പാറ പഞ്ചായത്തിൻ്റെ തീരുമാനത്തിനെതിരെ വനംവകുപ്പ്

കോഴിക്കോട്: നാട്ടിലിറങ്ങുന്ന വന്യ മൃഗങ്ങളെ വെടിവെച്ചു കൊല്ലാനുള്ള കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിൻ്റെ തീരുമാനത്തിനെതിരെ വനം വകുപ്പ്. പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി വൈൽഡ് ലൈഫ് വാർഡൻ അധികാരം റദ്ദാക്കാൻ…

Read More

ജയിലുകൾ ലഹരി കേന്ദ്രങ്ങളോ?, കോടതിയിൽ പോകുമ്പോൾ രഹസ്യഭാഗങ്ങളിൽ ലഹരി വസ്തുക്കൾ ഒളിച്ചുകടത്തുമെന്ന് മുൻതടവുകാരൻ

തിരുവനന്തപുരം: ജയിലുകൾ ലഹരി കേന്ദ്രങ്ങളാവുന്നുവെന്നതിൻറെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ തടവുകാരൻ. കഞ്ചാവും മയക്കുമരുന്ന് ഗുളികകളും ജയിലിനുള്ളിൽ സുലഭമാണെന്ന് തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലെ അനുഭവം വിവരിച്ച് മുൻ…

Read More

കനേഡിയന്‍ ലോഹങ്ങള്‍ക്ക് 50 ശതമാനം തീരുവ: തീരുമാനത്തില്‍ നിന്ന് യൂടേണടിച്ച് അമേരിക്ക; 25 ശതമാനം തീരുവ തന്നെ തുടരും

കാനഡയുടെ ലോഹങ്ങള്‍ക്കുമേല്‍ തീരുവ 50 ശതമാനമാക്കാനുള്ള നീക്കങ്ങള്‍ നിര്‍ത്തിവച്ച് അമേരിക്ക. വൈദ്യുതി ചാര്‍ജ് 25 ശതമാനം കൂട്ടാനുള്ള കാനഡയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുവ ഉയര്‍ത്തല്‍ നീക്കത്തില്‍ നിന്ന്…

Read More

ഒന്നും കിട്ടിയില്ലെന്ന് പറയുന്നത് ആരോഗ്യമന്ത്രിക്ക് കേന്ദ്രമന്ത്രിയുടെ ഭാഷ മനസിലാകാത്തത് കൊണ്ടാകാം; ആശമാരുടെ സമരപ്പന്തലില്‍ സുരേഷ് ഗോപി

വേതന പ്രശ്‌നമുന്നയിച്ച് പ്രതിഷേധിക്കുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലില്‍ വീണ്ടുമെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്രം ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തുവെന്നല്ല എന്താണോ നല്‍കേണ്ടത് അത് പൂര്‍ണമായി…

Read More

2023-24 വര്‍ഷത്തെ ആവിഷ്‌കൃത പദ്ധതിയ്ക്ക് കേന്ദ്രം ഒരുരൂപ പോലും ഗ്രാന്റ് അനുവദിച്ചില്ല: തിരിച്ചടിച്ച് മന്ത്രി വീണ ജോര്‍ജ്

ആശ വര്‍ക്കേഴ്‌സിന് ഉള്‍പ്പെടെ നല്‍കേണ്ട കേന്ദ്ര ഫണ്ടില്‍ ആശയക്കുഴപ്പം തുടരുന്നു. 2023-24 വര്‍ഷത്തില്‍ ഒരു രൂപ പോലും ക്യാഷ് ഗ്രാന്റ് നല്‍കിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്….

Read More

You cannot copy content of this page