‘വഖഫ് ബില്‍ മുസ്ലിം വിഭാഗത്തിന് കുഴപ്പമാണെന്ന ദുഷ്പ്രചാരണം ഉണ്ടായി; മുനമ്പം വിഷയത്തില്‍ ശാശ്വത പരിഹാരം ഉണ്ടാകും’ ; സുരേഷ് ഗോപി
വഖഫ് നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. വഖഫ് നന്മയുള്ള സ്ഥാപനമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. അത് കിരാത രൂപത്തിലേക്ക് മാറുന്നതിന്റെ ലക്ഷണങ്ങള്‍…
