10 ദിവസം മാത്രം, ജോലി കിട്ടുമോ?; പെരുമാറ്റച്ചട്ടം: ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ വകുപ്പുകൾ
കോഴിക്കോട് ∙ നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ നിയമന നടപടികൾ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ നിർത്തിവച്ചതോടെ കാലാവധി തീരാറായ റാങ്ക് പട്ടികകളിലെ ഉദ്യോഗാർഥികൾ ആശങ്കയിൽ. വനിത സിവിൽ…
