മഴ മാറി വെള്ളക്കെട്ട് ഒഴിഞ്ഞു; കുട്ടനാട്ടിലെ സ്കൂളുകൾ ഇന്ന് തുറക്കും
മഴ മാറി വെള്ളക്കെട്ട് ഒഴിഞ്ഞതോടെ കുട്ടനാട്ടിലെ സ്കൂളുകൾ ഇന്ന് തുറക്കും. കനത്ത വെള്ളക്കെട്ടിനെ തുടർന്ന് അടച്ച സ്‌കൂളുകളാണ് തുറക്കുന്നത്. പ്രവേശനോത്സവത്തോടെയാണ് വിദ്യാർത്ഥികളെ സ്‌കൂളിലേക്ക് സ്വീകരിക്കുക. സംസ്ഥാനത്തെ സ്കൂളുകൾ…
