‘നിയമസഭയെ പോരാട്ടവേദിയാക്കി വി എസ് കാടും മലയും കടന്ന് ജനങ്ങളുടെ പ്രശ്നങ്ങൾക്കു വേണ്ടി എത്തുമായിരുന്നു, വിപ്ലവ തേജസിന് അന്ത്യാഭിവാദ്യം’; മന്ത്രി എം ബി രാജേഷ്
അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് അനുശോചനം അറിയിച്ച് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഫേസ്ബുക്കിലൂടെയാണ് വി എസ് അച്യുതാനന്ദനെക്കുറിച്ചുള്ള ഓർമകൾ അദ്ദേഹം പങ്കുവച്ചത്. ജനങ്ങള്‍ക്കിടയില്‍…
