കൊല്ലത്ത് 16 ദിവസത്തിനിടെ വാഹനാപകടത്തില്‍ മരിച്ചത് 13 പേര്‍; പരുക്കേറ്റ് ചികിത്സയില്‍ 30 പേര്‍
16 ദിവസത്തിനിടെ വാഹനാപകടത്തില്‍ കൊല്ലo ജില്ലയില്‍ മാത്രം മരിച്ചത് 13 പേര്‍. മരിച്ചവരില്‍ അധികവും സ്ത്രീകളും യുവാക്കളും. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നത് 30 പേരെന്നും കണക്കുകള്‍. 16…
