Breaking News

ഹൈജാക്ക് ചെയ്ത ഇറാനിയൻ കപ്പലും 23 ജീവനക്കാരേയും മോചിപ്പിച്ച് നാവികസേന

ന്യൂഡല്‍ഹി: അറബിക്കടലില്‍ വീണ്ടും കടല്‍ക്കൊള്ളക്കാരെ നേരിട്ട് ഇന്ത്യന്‍ നാവികസേന. 12 മണിക്കൂര്‍ നീണ്ട തന്ത്രപരമായ നീക്കങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കുമൊടുവില്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് ഇറാനിയന്‍ മത്സ്യബന്ധന കപ്പലും അതിലെ 23…

Read More

ഇന്ത്യ സഖ്യത്തിന്റെ റാലിക്ക് അനുമതി നൽകി ദില്ലി പൊലീസ്, ഖർഗെയും രാഹുൽ ഗാന്ധിയും സീതാറാം യെച്ചൂരിയും പങ്കെടുക്കും

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ത്യ മുന്നണി ദില്ലി രാംലീല മൈതാനത്ത് നടത്തുന്ന റാലിക്ക് അനുമതി നൽകി ദില്ലി പൊലീസ്. ഞായറാഴ്ചയാണ് റാലി…

Read More

ലോക്സഭാ എംപിമാരില്‍ 44 ശതമാനംപേരും ക്രിമിനല്‍ കേസുള്ളവര്‍, 5 ശതമാനം ശതകോടീശ്വരന്മാർ

ന്യൂഡല്‍ഹി: 514 ലോക്സഭാ എംപിമാരില്‍ 225 പേര്‍ക്കുമെതിരെ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. മാത്രമല്ല, എം.പിമാരില്‍ അഞ്ച് ശതമാനം പേരും ശതകോടീശ്വരന്മാരാണെന്നും ഇവരുടെ ആസ്തി നൂറു കോടിയില്‍…

Read More

‘കേരളത്തിൽ സർവത്ര അഴിമതി, കേന്ദ്രം നൽകിയത് 1.58 ലക്ഷം കോടി’

തിരുവനന്തപുരം ∙ കേരളം ഭരിക്കുന്നവർക്ക് ഏതു പദ്ധതിയിലും എന്തു കിട്ടും എന്ന ചിന്ത മാത്രമാണെന്നും നാടു നന്നാകണമെന്നില്ലെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. എൻഡിഎ തിരുവനന്തപുരം മണ്ഡലം തിരഞ്ഞെടുപ്പ്…

Read More

കേജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി: ഇ.ഡി പറയുന്ന 100 കോടി എവിടെയെന്ന് കേജ്‍രിവാള്‍

ന്യൂഡൽഹി∙ മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കേജ്‌രിവാളിനു ഡൽഹി മുഖ്യമന്ത്രിയായി തുടരാം. കേജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. നിലവിലെ സാഹചര്യത്തിൽ കോടതി ഇടപെടൽ…

Read More

ഇന്ത്യയൊട്ടാകെ ക്രൈസ്തവർ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

തൃശൂർ∙ ഇന്ത്യയൊട്ടാകെ ക്രൈസ്തവർ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ഈസ്റ്റർ ആഘോഷിക്കാൻ പറ്റാത്ത നിർഭാഗ്യവാന്മാരുണ്ടെന്നും മാർ റാഫേൽ തട്ടിൽ…

Read More

നെയ്യാറ്റിൻകര കൊലക്കേസ് പ്രതികൾ ഉപയോഗിച്ച കാറുടമയുടെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം∙ നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ നടുറോഡിൽ ഊരുട്ടുകാല സ്വദേശി ആദിത്യനെ (23) വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതികൾ ഉപയോഗിച്ച കാറിന്റെ ഉടമയുടെ പിതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാറിന്റെ…

Read More

പയ്യോളിയിൽ പെൺമക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി

കോഴിക്കോട്∙ പയ്യോളിയിൽ പിതാവിനെയും രണ്ടു പെൺമക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. അയനിക്കാട് കുറ്റിയിൽ പീടികയ്ക്ക് സമീപം പുതിയോട്ടിൽ (വള്ളിൽ) സുമേഷ് (42), മക്കളായ ഗോപിക (15), ജ്യോതിക…

Read More

You cannot copy content of this page