ബുർജ് അൽ അറബ് 18 മാസത്തേക്ക് അടയ്ക്കുന്നു; ചരിത്രത്തിലാദ്യമായി വൻ നവീകരണത്തിന് ഒരുങ്ങി ദുബായിലെ അത്യാഢംബര ഹോട്ടൽ
ദുബായ്: ലോകത്തിലെ ഏറ്റവും ആഡംബരമേറിയ ഹോട്ടലുകളിലൊന്നായ ദുബായിലെ ബുർജ് അൽ അറബ് നവീകരണത്തിനൊരുങ്ങുന്നു. 1999-ൽ പ്രവർത്തനം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഹോട്ടലിൽ ഇത്രയും വലിയ തോതിലുള്ള പുനരുദ്ധാരണ…
