സംസ്ഥാനത്ത് ഇന്നും ഉഷ്ണ തരംഗ മുന്നറിയിപ്പ് അറിയിപ്പ് തുടരും; പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും

സംസ്ഥാനത്ത് ഇന്നും ഉഷ്ണ തരംഗ മുന്നറിയിപ്പ് അറിയിപ്പ് തുടരും . പാലക്കാട്, കൊല്ലം, തൃശ്ശൂര്‍ ജില്ലകളിലാണ് ഉയര്‍ന്ന താപനിലയെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് നല്‍കിയിരിക്കുന്നത്. നിലവിലുള്ള താപനില…

Read More

തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം; ഉന്നത തല യോഗത്തില്‍ ധാരണ

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ടില്ലാതെ തൃശ്ശൂര്‍ പൂരം നടത്താൻ ധാരണയായി. കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കാനും തീരുമാനമായി. സാധാരണ ഒരു മണിക്കൂർ നേരമായിരുന്നു…

Read More

കൊയിലാണ്ടിയിൽ മാനസികവെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് ജീവപര്യന്തം തടവ്

കൊയിലാണ്ടി: മാനസികവെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് ജീവപര്യന്തം തടവും പിഴയും. കൊയിലാണ്ടി സ്വദേശിയെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി കെ. നൗഷാദലി…

Read More

ശബരിമല യുവതി പ്രവേശനത്തെ എതിർക്കുന്നവർക്കൊപ്പം വാദിക്കാനുള്ള സംസ്ഥാന നീക്കത്തിന് തിരിച്ചടി

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ നീക്കത്തിന് തിരിച്ചടി. യുവതി പ്രവേശനത്തെ എതിർക്കുന്നവർക്കൊപ്പം വാദിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ സാധ്യത മങ്ങി. യുവതി…

Read More

ആവർത്തിച്ചുള്ള ഇടപാടുകൾക്ക് നിയന്ത്രണം കടുപ്പിച്ച് ആർബിഐ

മുംബൈ: ആവർത്തിച്ചുവരുന്ന ഓട്ടോ പേമെന്റുകൾക്കുള്ള (ഇ-മാൻഡേറ്റ്) മാർഗനിർദേശങ്ങൾ കടുപ്പിച്ച് റിസർവ് ബാങ്ക്. നിബന്ധനകളിൽ കൂടുതൽ വ്യക്തത വരുത്തി ഇ- മാൻഡേറ്റ് സംവിധാനത്തിൽ തനിയെ പേമെന്റ് നടത്തുന്നതിന് കൃത്യമായ…

Read More

ഭിന്നശേഷിക്കാരായ തടവുകാരുടെ അവകാശങ്ങൾ: ഉന്നതാധികാരസമിതി പരിശോധിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഭിന്നശേഷിക്കാരായ തടവുകാർക്ക് നിയമപരമായ അവകാശം ഉറപ്പാക്കുന്ന കാര്യം കാര്യക്ഷമമായി പരിശോധിക്കാൻ ഉന്നതാധികാര സമിതിയോട് സുപ്രീംകോടതി. ഭിന്നശേഷിക്കാരായ തടവുകാരെ സംബന്ധിച്ച നിലവിലെ നിയമചട്ടക്കൂടുകൾ സമിതി വിലയിരുത്തണം. എല്ലാ…

Read More

അക്ഷയ തൃതീയ മുതൽ പതിയെ താഴേക്കിറങ്ങി സ്വർണ വില, 3 ദിവസം കൊണ്ട് ഇടിഞ്ഞത് 1640 രൂപ; ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് ഇന്ന് കേരളത്തിൽ 1,12,600 രൂപയാണ് വില വരുന്നത്. പവന് 880 രൂപയാണ് ഇന്നത്തേക്ക്…

Read More

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; എട്ട് വയസ്സുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. തിരുവനന്തപുരം ചിറയിൻകീഴ് അഴൂരിലാണ് സംഭവം. മൂലയിൽ വീട്ടിൽ ദിലീപ് അനു ദമ്പതികളുടെ മകൻ ദിക്ഷലാണ് മരിച്ചത്. കുട്ടി ഉറങ്ങുന്നതിനിടെയാണ് പാമ്പ്…

Read More

നിതിൻ രാജിൻ്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യ ഹർജിയിൽ വിധി ഇന്ന്

കണ്ണൂർ: ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത കേസിൽ പ്രതികളുടെ ജാമ്യ ഹർജിയിൽ ഇന്ന് വിധിപറയും. വകുപ്പ് മേധാവി ഡോ. റാം, സംഗീത നമ്പ്യാർ…

Read More

താപനില ഉയർന്നു; പ്രാണരക്ഷാർഥം സ്ഥലം കാലിയാക്കി മത്തി; അയല, കിളിമീൻ തുടങ്ങിയവയും കേരള തീരം വിട്ട് ആന്ധ്രാതീരത്തേക്ക്

ആലപ്പുഴ∙ അറബിക്കടലിൽ ചൂട് പതിവിലേറെ കൂടുകയും ഉയർന്ന താപനില മൂന്നാഴ്ചയിലേറെയായി തുടരുകയും ചെയ്തതോടെ മത്തി ഉൾപ്പെടെ ഉപരിതല മീനുകൾ പ്രാണരക്ഷാർഥം ‘പലായനത്തിൽ’. കേരള തീരത്തു സുലഭമായിരുന്ന മത്തി…

Read More

You cannot copy content of this page