ചെങ്കോട്ട സ്ഫേോടനം: വൈറ്റ് കോളർ ഭീകര സംഘം കൂടുതലിടങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായി കണ്ടെത്തൽ
ദില്ലി: ദില്ലി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടത്തിയ വൈറ്റ് കോളർ ഭീകര സംഘം കൂടുതൽ ഇടങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതി ഇട്ടിരുന്നതായി വിവരം. രാജ്യത്തെ കോഫി ഷോപ്പ്…
