Breaking News

വീണ്ടും ചരിത്രം കുറിച്ച് സ്വർണവില; റെക്കോർഡ് വിലയിൽ വ്യാപാരം, ചങ്കിടിപ്പോടെ ഉപഭോക്താക്കൾ

Spread the love

തിരുവനന്തപുരം: സ്വർണവില ഇന്നും റെക്കോർഡിട്ടു. ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഇന്ന് പവന് 320 രൂപ വർധിച്ച് 56,800 രൂപയായി സെപ്റ്റംബർ 20 – ഒരു പവന് സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില 55,080 രൂപ
സെപ്റ്റംബർ 21 – ഒരു പവന് സ്വർണത്തിന് 600 രൂപ ഉയർന്നു. വിപണി വില 55,680 രൂപ
സെപ്റ്റംബർ 22 – സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 55,840 രൂപ
സെപ്റ്റംബർ 23 – ഒരു പവന് സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 55,840 രൂപ
സെപ്റ്റംബർ 24 – ഒരു പവന് സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 56,000 രൂപ
സെപ്റ്റംബർ 25 – ഒരു പവന് സ്വർണത്തിന് 480 രൂപ ഉയർന്നു . വിപണി വില 56,480 രൂപ
സെപ്റ്റംബർ 26 -സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 56 480 രൂപ

You cannot copy content of this page