രാജ്യസഭാ സീറ്റ് നല്കാമെന്ന നിര്ദേശമാണ് മുസ്ലിം ലീഗിന് മുന്നിലേക്ക് വച്ചതെന്ന് കെ.പി.സി.സി അധ്യക്ഷന് വ്യക്തമാക്കി.
കോണ്ഗ്രസ് ദേശീയ നേതൃത്വത്തെ അറിയിച്ച് സമ്മതം വാങ്ങും. മുസ്ലിം ലീഗിന്റെ തീരുമാനം അവരുടെ യോഗ ശേഷം അറിയിക്കുമെന്നും കെ സുധാകരന് പറഞ്ഞു. ‘സതീശന് പറഞ്ഞില്ലേ. അത് തന്നെയാണ് തീരുമാനം. ഒരു ഓഫറാണ് മുന്നിലേക്ക് വച്ചത്. രാജ്യസഭാ സീറ്റ് കൊടുത്താല് അത് എടുക്കുമോയെന്ന് അവര് പറഞ്ഞിട്ടില്ല. തങ്ങളുമായി സംസാരിച്ച ശേഷമേ മറുപടി പറയുകയുള്ളൂ,’ കെ സുധാകരന് പറഞ്ഞു.

Wow, incredible weblog structure! How long have you ever been running a blog for? you make running a blog glance easy. The total look of your website is wonderful, as smartly as the content!
I discovered your blog site on google and check a few of your early posts. Continue to keep up the very good operate. I just additional up your RSS feed to my MSN News Reader. Seeking forward to reading more from you later on!…
I think this is one of the most important information for me. And i am glad reading your article. But wanna remark on some general things, The web site style is ideal, the articles is really excellent :D. Good job, cheers
As soon as I noticed this site I went on reddit to share some of the love with them.