Breaking News

വിഎസിന്‍റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് എ.സുരേഷിന് പുതുയുഗ യാത്രയില്‍ വന്‍ വരവേല്‍പ്പ്; ഷാള്‍ അണിയിച്ച് സ്വീകരിച്ച് വി.ഡി സതീശന്‍

Spread the love

വിഎസിന്‍റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് എ.സുരേഷിന് പുതുയുഗ യാത്ര വേദിയില്‍ വന്‍ വരവേല്‍പ്പ്. ഷാള്‍ അണിയിച്ച് സ്വീകരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വി.ഡി.സതീശൻ, കെ. മുരളീധരൻ, ഷാഫി പറമ്പിൽ എംപി, വി. കെ ശ്രീകണ്ഠൻ എംപി എന്നിവർ ചേർന്ന് സ്വീകരിച്ചു. 13 കൊല്ലമായി ഞാൻ അനുഭവിച്ച വേദന ഞാൻ ഇന്ന് അവസാനിപ്പിച്ചുവെന്ന് എസ് സുരേഷ് പറഞ്ഞു.

You cannot copy content of this page