Breaking News

പോറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എസ്‌ഐടി ചോദിച്ചു; ചോദ്യങ്ങൾക്കെല്ലാം മറുപടി നല്‍കിയിട്ടുണ്ട്: അടൂർ പ്രകാശ്

Spread the love

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട എസ്‌ഐടിയുടെ ചോദ്യം ചെയ്യലില്‍ പ്രതികരിച്ച് യുഡിഎഫ് കണ്‍വീനറും ആറ്റിങ്ങല്‍ എംപിയുമായ അടൂര്‍ പ്രകാശ്. ചില കാര്യങ്ങള്‍ അറിയാനുണ്ടെന്ന് പറഞ്ഞാണ് എസ്‌ഐടി വിളിപ്പിച്ചതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.

You cannot copy content of this page