പാലക്കാട്: പാലക്കാട് യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു. സംഭവത്തിൽ ഗുണ്ടാസംഘത്തിൽപ്പെട്ട രണ്ടു പേർ പിടിയിൽ. എലപ്പുള്ളി തേനാരിയിലാണ് സംഭവം. ബന്ധുക്കളുടെ മുന്നിൽ വെച്ചാണ് യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചത്. ഒകരംപള്ളി സ്വദേശിയായ വിപിനാണ് മർദനമേറ്റത്. കഴിഞ്ഞ മാസം 17നാണ് സംഭവം നടന്നത്. ഇതേദിവസം തന്നെയാണ് വാളയാർ ആൾക്കൂട്ടകൊല നടന്നത്. നിരവധി കേസുകളിൽ പ്രതികളായ ഒകരംപള്ളി സ്വദേശികളായ ശ്രീകേഷ്, ഗിരീഷ് എന്നിവരാണ് അറസ്റ്റിലായത്.
Useful Links
Latest Posts
- എന്നാല്‍ ഇൻസ്റ്റഗ്രാം എൻഗേജ്മെന്റ് വർധിക്കുന്നത് തെരഞ്ഞെടുപ്പ് പിന്തുണ വർധിച്ചു എന്നതിന് തുല്യമല്ല. ലൈക്ക്, കമന്റ്, ഷെയർ തുടങ്ങിയവ ഒരു നേതാവിനോടുള്ള രാഷ്ട്രീയ പിന്തുണയെയോ വോട്ട് ചെയ്യാനുള്ള തീരുമാനത്തെയോ നേരിട്ട് സൂചിപ്പിക്കുന്നില്ല.
- പുതിയ ബസുകള്‍ നിരന്തരം കട്ടപ്പുറത്ത്; ടാറ്റ ഷോറൂമിന് മുന്നില്‍ ശവപ്പെട്ടിയില്‍ കിടന്ന് ബസ് ഉടമയുടെ പ്രതിഷേധം
- രാമപുരം മാർ ആഗസ്തീനോസിൽ വിപുലമായ ഓണാഘോഷം നടത്തി
- മാർ ആഗസ്റ്റിനോസ് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു.
- രാഷ്ട്രപതിയുടെ അംഗീകാരത്തിന് ആദരമായി രാമപുരം കോളേജ് വിദ്യാർത്ഥികളുടെ ‘കേരളം’ സ്നേഹാഞ്ജലി.
