Keralaബോളിവുഡ് താരം ധര്‍മേന്ദ്ര അന്തരിച്ചു Witness DeskNovember 11, 202501 mins Spread the loveബോളിവുഡ് താരം ധര്‍മേന്ദ്ര അന്തരിച്ചു. 89 വയസായിരുന്നു. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ദീര്‍ഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. Post navigation Previous: ഡല്‍ഹി സ്ഫോടനത്തിൽ അന്വേഷണം പുരോഗമിക്കുന്നു; അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതല യോഗം ചേരുംNext: അണുബാധയെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; സര്‍ക്കാര്‍തല അന്വേഷണം ഇന്നാരംഭിക്കും
രാഷ്ട്രപതിയുടെ മുന്നിലെത്തിയ കുറവിലങ്ങാടിന്റെ അഭിമാനം ടാറ്റാ ബിൽഡിംഗ് ഇന്ത്യ ദേശീയ ഉപന്യാസ മത്സരത്തിൽ സിൽവർ മെഡൽ നേടി മരിയ ബാബു Witness DeskSeptember 15, 20260
എന്തിനാണ് ചില പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത്?? കൈതൊട്ടാല്‍ പൊള്ളുമെന്ന് പേടിയുണ്ടോ?? ഒരു തെറ്റ് സംഭവിക്കാം, തുടര്‍ച്ചയായി തെറ്റ് സംഭവിക്കുന്നത് ദുരുദ്ദേശ്യത്തോടെ, വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസില്‍ വിമര്‍ശനവുമായി ഹൈക്കോടതി Witness DeskSeptember 11, 20260