Keralaചോറ്റാനിക്കര സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു Witness DeskOctober 3, 202501 mins Spread the loveഎറണാകുളം പിറവം രാമമംഗലത്ത് മൂവാറ്റുപുഴയാറില് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ചോറ്റാനിക്കര സ്വദേശി ആല്ബിനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വയനാട് സ്വദേശി അര്ജുനായി തെരച്ചില് തുടരുകയാണ്. Post navigation Previous: പൊതു വിപണിയെക്കാൾ വില കുറച്ച് സപ്ളേ -കോNext: തമിഴ് നാട്ടിൽ വിജയ്ക്ക് നേരേ ചെരുപ്പ് ഏറിയുന്ന ദൃശ്യം പുറത്ത്.
‘സി എം വിത്ത് മീ’ പരിപാടിയിലേക്ക് വിളിച്ച് സ്ത്രീകളോട് അശ്ലീലം പറഞ്ഞു; യുവാവ് അറസ്റ്റിൽ Witness DeskDecember 5, 20250
ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളതെന്ന് പ്രധാനമന്ത്രി, എട്ട് കരാറുകളിൽ ഒപ്പുവെച്ച് ഇരു രാജ്യങ്ങളും Witness DeskDecember 5, 20250
‘ഇരുകൂട്ടര്ക്കും സമവായത്തിലെത്താന് കഴിയില്ലെങ്കില് തങ്ങള് നിയമനം നടത്തും’; വിസി നിയമനത്തില് അന്ത്യശാസനവുമായി സുപ്രീംകോടതി Witness DeskDecember 5, 20250