Breaking News

മാസപ്പടിയിൽ കേസെടുത്ത് ഇഡി; ഇസിഐആർ റജിസ്റ്റർ ചെയ്തു

കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. കൊച്ചി ഇഡി യൂണിറ്റാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ആദായ നികുതി വകുപ്പിന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ…

Read More

ബിജെപി എംപിയും ഗാന്ധി കുടുംബാംഗവുമായ, വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്കോ? അമേഠിയില്‍ സ്ഥാനാര്‍ഥിയായേക്കും

ന്യൂഡൽഹി:ബി.ജെ.പിയുടെ പുതിയ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നപ്പോൾ രാഹുല്‍ ഗാന്ധിയുടെ പിതൃസഹോദര പുത്രൻ വരുണ്‍ ഗാന്ധിക്ക് സീറ്റില്ല.നിലവില്‍ വരുണ്‍ ഗാന്ധി യു.പിയിലെ പിലിഭിത്തിൽ നിന്നുള്ള എം.പിയാണ്. ഇക്കുറി ബി.ജെ.പി…

Read More

മലപ്പുറത്തെ പ്രസംഗം ചട്ടലംഘനമെന്ന് ആരോപണം; മുഖ്യമന്ത്രി പിണറായിക്കെതിരെ പരാതിയുമായ് ബി.ജെ.പി.

മലപ്പുറം: മലപ്പുറത്ത് സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ റാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗത്തിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബിജെപി. ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ്…

Read More

പരാജയ ഭീതി; യുപിയെ ‘കൈ’വിട്ട് രാഹുലും പ്രിയങ്കയും!

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിച്ചിരിക്കേ ഉത്തര്‍പ്രദേശിലെ റായ്ബറേലിയും അമേഠിയും രാജ്യം ഉറ്റുനോക്കുന്ന രണ്ട് മണ്ഡലങ്ങളായി മാറിയിരിക്കുകയാണ്. ഒരിക്കല്‍ കോണ്‍ ഗ്രസ് കോട്ട എന്ന് അറിയപ്പെട്ടിരുന്ന…

Read More

ആം ആദ്മിക്കെതിരെ ഗുരുതര വെളിപ്പെടുത്തൽ ; പാര്‍ട്ടിക്ക് 16 മില്യണ്‍ ഡോളര്‍ ധനസഹായം നല്‍കിയെന്ന് ഖാലിസ്ഥാനി ഭീകരൻ പന്നൂൻ; ഡല്‍ഹി സ്‌ഫോടനക്കേസ് പ്രതി ഭുള്ളറെ മോചിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നും ആരോപണം

ന്യൂഡെല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ മദ്യനയ അഴിമതി കേസില്‍ കുടുങ്ങി എൻഫോഴ്സ്മെൻ്റ് കസ്റ്റഡിയില്‍ കഴിയുന്നതിനിടെ അമേരിക്ക ആസ്ഥാനമായുള്ള ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ്റെ ഞെട്ടിക്കുന്ന…

Read More

കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി തരൂർ; പാര്‍ട്ടിയുടെ വിമര്‍ശകന് സീറ്റ് കൊടുത്തതില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തി സമൂഹമദ്ധ്യമങ്ങളില്‍ പോസ്റ്റ്; തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി കൂടിയായ തരൂര്‍ വീണ്ടും നേതൃത്വത്തിന്റെ കണ്ണിലെ കരടായി മാറുന്നുവോ ?

തിരുവനന്തപുരം: കോണ്‍ഗ്രസ് പാർട്ടിയെ നിരന്തരം വിമർശിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ജയ്‌പൂർ ഡയലോഗിന്റെ ഡയറക്ടർമാരില്‍ ഒരാളായ സുനില്‍ ശർമയ്ക്ക് പാർട്ടി സീറ്റ് നല്‍കിയതിനെ രൂക്ഷമായി വിമർശിച്ച് തിരുവനന്തപുരത്തെ യു…

Read More

ഏത് കൊലപാതകിക്കും ബിജെപി അധ്യക്ഷനാകാം’; രാഹുലിന്റെ പരാമര്‍ശത്തിനെതിരെ സമന്‍സ്, മാര്‍ച്ച്‌ 27ന് ഹാജരാകണം

ന്യൂഡല്‍ഹി: ഏത് കൊലപാതകിക്കും ബിജെപി അധ്യക്ഷനാകാമെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് സമന്‍സ്. മാര്‍ച്ച്‌ 27ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ജാര്‍ഖണ്ഡ് പ്രത്യേക കോടതിയാണ് സമന്‍സ് അയച്ചത്….

Read More

You cannot copy content of this page