Breaking News

‘ബിജെപി തഴയുമെന്നു കരുതിയില്ല; വിമതനായി മത്സരിക്കാനില്ല’: വരുണ്‍ ഗാന്ധി

പിലിഭിത്ത്: ലോക്സഭാ സ്ഥാനാർഥി നിർണയത്തില്‍ ബിജെപി കേന്ദ്ര നേതൃത്വം അവഗണിച്ചെങ്കിലും പിലിഭിത്തില്‍ വിമതനായി മത്സരിക്കാൻ താനില്ലെന്ന് വരുണ്‍ ഗാന്ധി വ്യക്തമാക്കി.നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിനമായ ഇന്നലെ…

Read More

കെജ്രിവാളിന് തിരിച്ചടി; ഉടൻ വിട്ടയക്കണമെന്ന ആവശ്യം കോടതി തള്ളി.

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ഇടക്കാല ആശ്വാസമില്ല. ഉടൻ വിട്ടയക്കണമെന്ന കെജ്‍രിവാളിന്റെ ഹർജി ഡൽഹി ഹൈക്കോടതി അംഗീകരിച്ചില്ല. ഇതോടെ കെജ്‍രിവാള്‍ കസ്റ്റഡിയിൽ…

Read More

രാഹുല്‍ഗാന്ധി ഏപ്രില്‍ 3-ന് വയനാട്ടില്‍; പത്രിക സമർപ്പണം

കല്പറ്റ: കോൺഗ്രസിന്റെ വയനാട്ടിലെ സ്ഥാനാർത്ഥി രാഹുൽ ഗാന്ധി ഏപ്രിൽ മൂന്നിന് മണ്ഡലത്തിലെത്തും. രാവിലെ വയനാട്ടിലെത്തുന്ന രാഹുൽ അന്നുതന്നെ നാമനിർദ്ദേശ പത്രി സമർപ്പിക്കും. തുടർന്ന് റോഡ് ഷോയും സംഘടിപ്പിക്കും….

Read More

OET പരീക്ഷ” മലയാളികൾ ഉൾപ്പടെ 148 നഴ്സുമാരുടെ ഭാവി തുലാസിൽ; വിശദീകരണം ആവശ്യപ്പെട്ട് നഴ്സിങ് ആൻഡ് മിഡ്വൈഫറി കൗൺസിൽ

OET പരീക്ഷ ‘കുറുക്കുവഴി’യിൽ പാസായി യുകെയിലെത്തിയ 148 നഴ്സുമാരുടെ ഭാവി തുലാസിൽ, 2022 ഓഗസ്റ്റിനു ശേഷം ചണ്ഡിഗഡിലെ ഒഇടി കേന്ദ്രത്തിൽനിന്നും പരീക്ഷ പാസായവരോടാണ് എൻഎംസി (നഴ്സിങ് ആൻഡ്…

Read More

ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പോലും നൽകാൻ സാധിക്കുന്നില്ല. ഇതാണോ വികസിത രാജ്യം;സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രഘുറാം രാജന്‍.

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് അടിസ്ഥാനപരമായ പ്രശ്‌നങ്ങളുണ്ടെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍.സമ്പദ് വ്യവസ്ഥയുടെ വന്‍ വളര്‍ച്ചയെക്കുറിച്ചുള്ള അമിതമായ പ്രചാരണത്തില്‍ വീണിരിക്കുകയാണ് രാജ്യം. അത്തരം…

Read More

ബിജെപി എംപിയും ഗാന്ധി കുടുംബാംഗവുമായ, വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്കോ? അമേഠിയില്‍ സ്ഥാനാര്‍ഥിയായേക്കും

ന്യൂഡൽഹി:ബി.ജെ.പിയുടെ പുതിയ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നപ്പോൾ രാഹുല്‍ ഗാന്ധിയുടെ പിതൃസഹോദര പുത്രൻ വരുണ്‍ ഗാന്ധിക്ക് സീറ്റില്ല.നിലവില്‍ വരുണ്‍ ഗാന്ധി യു.പിയിലെ പിലിഭിത്തിൽ നിന്നുള്ള എം.പിയാണ്. ഇക്കുറി ബി.ജെ.പി…

Read More

മന്ത്രി സഭയ്ക്ക് കെജ്രിവാളിന്റെ ഉത്തരവ് വീണ്ടും എത്തി

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ ഇഡി കസ്റ്റഡിയില്‍ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ രണ്ടാമത്തെ നിര്‍ദേശവും ഇന്നെത്തി. ഡല്‍ഹിയിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വീണ്ടും ഭരണചക്രംതിരിച്ചാണ് ഇഡിയെ…

Read More

പരാജയ ഭീതി; യുപിയെ ‘കൈ’വിട്ട് രാഹുലും പ്രിയങ്കയും!

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിച്ചിരിക്കേ ഉത്തര്‍പ്രദേശിലെ റായ്ബറേലിയും അമേഠിയും രാജ്യം ഉറ്റുനോക്കുന്ന രണ്ട് മണ്ഡലങ്ങളായി മാറിയിരിക്കുകയാണ്. ഒരിക്കല്‍ കോണ്‍ ഗ്രസ് കോട്ട എന്ന് അറിയപ്പെട്ടിരുന്ന…

Read More

ആം ആദ്മിക്കെതിരെ ഗുരുതര വെളിപ്പെടുത്തൽ ; പാര്‍ട്ടിക്ക് 16 മില്യണ്‍ ഡോളര്‍ ധനസഹായം നല്‍കിയെന്ന് ഖാലിസ്ഥാനി ഭീകരൻ പന്നൂൻ; ഡല്‍ഹി സ്‌ഫോടനക്കേസ് പ്രതി ഭുള്ളറെ മോചിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നും ആരോപണം

ന്യൂഡെല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ മദ്യനയ അഴിമതി കേസില്‍ കുടുങ്ങി എൻഫോഴ്സ്മെൻ്റ് കസ്റ്റഡിയില്‍ കഴിയുന്നതിനിടെ അമേരിക്ക ആസ്ഥാനമായുള്ള ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ്റെ ഞെട്ടിക്കുന്ന…

Read More

കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി തരൂർ; പാര്‍ട്ടിയുടെ വിമര്‍ശകന് സീറ്റ് കൊടുത്തതില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തി സമൂഹമദ്ധ്യമങ്ങളില്‍ പോസ്റ്റ്; തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി കൂടിയായ തരൂര്‍ വീണ്ടും നേതൃത്വത്തിന്റെ കണ്ണിലെ കരടായി മാറുന്നുവോ ?

തിരുവനന്തപുരം: കോണ്‍ഗ്രസ് പാർട്ടിയെ നിരന്തരം വിമർശിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ജയ്‌പൂർ ഡയലോഗിന്റെ ഡയറക്ടർമാരില്‍ ഒരാളായ സുനില്‍ ശർമയ്ക്ക് പാർട്ടി സീറ്റ് നല്‍കിയതിനെ രൂക്ഷമായി വിമർശിച്ച് തിരുവനന്തപുരത്തെ യു…

Read More

You cannot copy content of this page