Breaking News

ക്രമസമാധാനത്തെ കുറിച്ച് സംസാരിക്കാൻ മോദിക്ക് എന്ത് അവകാശമെന്ന് സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട്ടില്‍ ക്രമസമാധാന നില തകരാറിലാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തോട് പ്രതികരിച്ച് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ. സ്റ്റാലിൻ. എല്ലാ റൗഡികളും ബിജെപിയിലുളളപ്പോള്‍ സംസ്ഥാനത്തെ…

Read More

ഇന്ത്യാസഖ്യ റാലി ഡൽഹിയിൽ, 28 പാർട്ടികൾ; സുനിത കേജ്‌രിവാള്‍ പങ്കെടുക്കും

ന്യൂഡൽഹി ∙ പ്രതിപക്ഷ പാർട്ടികൾക്കും നേതാക്കൾക്കുമെതിരെ കേന്ദ്ര ഏജൻസികൾ നടപടികൾ കടുപ്പിക്കുന്നതിനിടെ, ഇന്ത്യാസഖ്യത്തിലെ മുഴുവൻ പാർട്ടികളുടെയും ശക്തിപ്രകടനം ഇന്നു ഡൽഹിയിൽ നടക്കും. ‘ജനാധിപത്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായി…

Read More

താമരയുടെ രൂപത്തില്‍ നവിമുംബൈ വിമാനത്താവളം ഒരുങ്ങുന്നു ; ചെലവ് 18,000 കോടി ; നടത്തിപ്പ് അദാനിക്ക് .

മുംബൈ ; നവിമുംബൈ വിമാനത്താവളത്തിന്റെ നിർമാണ പ്രവർത്തനങ്ങള്‍ 63 ശതമാനം പൂർത്തിയായി . അടുത്ത വർഷം മാർച്ച്‌ 31 ന് മുൻപ് വിമാനത്താവളം തുറക്കാനാകുമെന്ന് അധികൃതർ വ്യക്തമാക്കി….

Read More

ലൈംഗിക പീഡനവിവരം വീട്ടിലറിയിച്ച പെണ്‍കുട്ടി ജീവനൊടുക്കി

ഹൈദരാബാദ്∙ വിശാഖപട്ടണത്ത് കോളജില്‍ ലൈംഗികപീഡനത്തിന് ഇരയായെന്നു കുടുംബത്തെ അറിയിച്ച പതിനേഴുകാരിയായ വിദ്യാര്‍ഥിനി കോളജ് കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ജീവനൊടുക്കി. മരിക്കുന്നതിനു നിമിഷങ്ങള്‍ക്കു മുന്‍പ് പെണ്‍കുട്ടി കുടുംബത്തെ തനിക്കുണ്ടായ…

Read More

ശിവകുമാറിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്.

ബംഗളൂരു: കർണാടക ഉപമുഖ്യമന്ത്രിയും പി സി സി അധ്യക്ഷനുമായ ഡി കെ ശിവകുമാറിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. കോടതിയിൽ തീർപ്പാക്കിയ കേസിലാണ് ആദായ നികുതി വകുപ്പ്…

Read More

അൻസാരി മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്​മോർട്ടം റിപ്പോർട്ട്

ലക്‌നൗ∙ ഉത്തര്‍പ്രദേശില്‍ ജയിലില്‍നിന്ന് അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച മുന്‍ എംഎല്‍എയും ഗുണ്ടാത്തലവനുമായ മുക്താര്‍ അന്‍സാരി മരിച്ചതില്‍ ദുരൂഹത ആരോപിച്ച് കുടുംബം. 2005 മുതല്‍ പഞ്ചാബിലും യുപിയിലും ജയിലിലായിരുന്ന അന്‍സാരിക്ക്…

Read More

ഇത് ഇന്ത്യ സഹിക്കില്ല…! ബാള്‍ട്ടിമോര്‍ അപകടത്തില്‍ കപ്പലിലെ ഇന്ത്യക്കാരെ ലക്ഷ്യമിട്ട് ‘വംശീയ’ കാര്‍ട്ടൂണ്‍

ന്യൂഡൽഹി ∙ ബാൾട്ടിമോറിൽ ചരക്കുകപ്പലിടിച്ച് നാലുവരിപ്പാലം തകർന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ യുഎസിലെ ഒരു വെബ്കോമിക് തയാറാക്കിയ കാർട്ടൂണിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം. അപകട സമയത്ത് കപ്പലിലുണ്ടായിരുന്ന ഇന്ത്യൻ ക്രൂവിനെ…

Read More

ഹൈജാക്ക് ചെയ്ത ഇറാനിയൻ കപ്പലും 23 ജീവനക്കാരേയും മോചിപ്പിച്ച് നാവികസേന

ന്യൂഡല്‍ഹി: അറബിക്കടലില്‍ വീണ്ടും കടല്‍ക്കൊള്ളക്കാരെ നേരിട്ട് ഇന്ത്യന്‍ നാവികസേന. 12 മണിക്കൂര്‍ നീണ്ട തന്ത്രപരമായ നീക്കങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കുമൊടുവില്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് ഇറാനിയന്‍ മത്സ്യബന്ധന കപ്പലും അതിലെ 23…

Read More

സ്വന്തം സഹോദരന് വേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ വോട്ട് തേടി; ശിവകുമാറിനെതിരെ പരാതിയുമായി ബിജെപി

ബെംഗളൂരു: ബെംഗളൂരു റൂറലിലെ കോണ്‍ഗ്രസ് സ്ഥാനാർഥിയും തന്റെ സഹോദരനുമായ ഡി.കെ.സുരേഷിനു സർക്കാർ സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ വോട്ടു തേടിയെന്നാരോപിച്ച്‌ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി…

Read More

ഇന്ത്യ സഖ്യത്തിന്റെ റാലിക്ക് അനുമതി നൽകി ദില്ലി പൊലീസ്, ഖർഗെയും രാഹുൽ ഗാന്ധിയും സീതാറാം യെച്ചൂരിയും പങ്കെടുക്കും

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ത്യ മുന്നണി ദില്ലി രാംലീല മൈതാനത്ത് നടത്തുന്ന റാലിക്ക് അനുമതി നൽകി ദില്ലി പൊലീസ്. ഞായറാഴ്ചയാണ് റാലി…

Read More

You cannot copy content of this page