Kerala
കത്തുന്ന വെയിലിലും നാടെങ്ങും ചൂടുള്ള പോളിംങ്ങ് ; രണ്ടാംഘട്ടത്തില്‍ 88 മണ്ഡലങ്ങളില്‍ വിധിയെഴുത്ത്
ന്യൂഡല്‍ഹി: വേനൽ ചൂടിനെ വകവെക്കാതെ നാടെങ്ങും പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര. ലോക്‌സഭ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തില്‍ 13 സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാജ്യത്ത്…
വിചാരിക്കുന്നതിലും കൂടുതൽ ഭൂരിപക്ഷം കിട്ടും; തൃശ്ശൂരിൽ സുരേഷ് ഗോപി ഒന്നാമതെന്ന് പദ്മജ വേണുഗോപാൽ
തൃശൂർ: എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി തൃശൂർ മണ്ഡലത്തിൽ ഒന്നാമതെത്തുമെന്ന് ബിജെപി നേതാവ് പദ്മജ വേണുഗോപാൽ. പലരോടും സംസാരിച്ചപ്പോൾ സുരേഷ് ഗോപിയാണ് ഒന്നാമത് നിൽക്കുന്നത്. വിചാരിക്കുന്നതിലും കൂടുതൽ…
കോഴിക്കോട് വോട്ടിംഗ് മെഷീനിൽ ക്രമക്കേടെന്ന ആരോപണം വസ്തുതാ വിരുദ്ധം; പരാതിക്കാരനെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ
കോഴിക്കോട്: വോട്ടെടുപ്പിനിടെ പോളിംഗ് മെഷീനിൽ ക്രമക്കേട് ആരോപിച്ചത് വസ്തുതാവിരുദ്ധം ആണെന്നും പരാതി ഉന്നയിച്ച വോട്ടർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കോഴിക്കോട് ജില്ലാ കളക്ടർ പറഞ്ഞു. നോർത്ത് മണ്ഡലത്തിൽ…
രണ്ട് തിരിച്ചറിയൽ കാർഡിനും ഒരേ നമ്പർ; വോട്ട് ചെയ്യാനാകാതെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകാതെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാം. അദ്ദേഹത്തിന്റെ വോട്ടർ ഐഡിയിലെ അതേ നമ്പറിൽ മറ്റൊരു തിരിച്ചറിയൽ കാർഡ് കണ്ടെത്തി. ഇതേത്തുടർന്ന്…
‘ഇ പി ജയരാജനുമായി പല ഘട്ടങ്ങളില്‍ ചര്‍ച്ച നടന്നു; നിങ്ങള്‍ പ്രതീക്ഷിക്കാത്ത പലരും ബിജെപിയില്‍ എത്തും’; കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഇ പി ജയരാജനുമായി പല ഘട്ടങ്ങളില്‍ ചര്‍ച്ച നടന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപി സംസ്ഥാന നേതൃത്വത്തിൻ്റെ അറിവോടെയാണ് ചർച്ചകൾ നടന്നത്. ജൂണ്‍…
കലാശക്കൊട്ടിൽ കെ കെ ശൈലജയ്‌ക്കെതിരെ അധിക്ഷേപ മുദ്രാവാക്യം വിളിച്ചു; യുഡിഎഫിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് എൽഡിഎഫ്
വടകര: വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയ്‌ക്കെതിരെ കലാശക്കൊട്ടിൽ അധിക്ഷേപകരമായ മുദ്രാവാക്യം വിളിച്ചതായി പരാതി. യുഡിഎഫ് നേതാക്കൾക്കെതിരെ തിരഞ്ഞെടുപ്പു കമ്മിഷനും ജില്ലാ കലക്ടർക്കും എൽഡിഎഫ് പരാതി നൽകി. വടകര…
മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാതെ കുഴൽനാടൻ; കേസിൽ അടുത്ത മാസം മൂന്നിന് വിധി പ്രഖ്യാപിക്കും
തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മേയ് മൂന്നിന് വിധി പ്രഖ്യാപിക്കും. മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയിൽ തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി…
തീരമേഖലയിൽ നുണ പറഞ്ഞ് ഭയം പരത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത് ; – രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: തീരമേഖലയിൽ നുണ പറഞ്ഞ് ഭയം പരത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. തീരപ്രദേശത്തെ സാധാരണക്കാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാതെയാണ് വിദ്വേഷവും നുണ പ്രചരണവും…
‘മാസപ്പടിയെക്കാൾ വലിയ അഴിമതിയാണ് സ്പ്രിംഗ്ളർ’: കേന്ദ്ര ഏജൻസിയെ സമീപിക്കുമെന്ന് സ്വപ്ന സുരേഷ്
തിരുവനന്തപുരം:മാസപ്പടിയെക്കാൾ വലിയ അഴിമതിയാണ് സ്പ്രിംഗ്ളറെന്ന് സ്വപ്‌ന സുരേഷ്. അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഏജൻസികളെ സമീപിക്കുമെന്നും രേഖകൾ കൈമാറുമെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി. കേസുമായി മുന്നോട്ട് പോകാനാണ് ഉദ്ദേശമെന്നും…
ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം; ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈകോടതി
കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനുവേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനായി സർക്കാരിറക്കിയ വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി. 441 കൈവശക്കാരുടെ 1000.28 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനമാണ് ഇക്കഴിഞ്ഞ മാർച്ചിൽ…
