Breaking News

ആശുപത്രികളിൽ പ്രത്യേക ഫീവർ ക്ലിനിക്കുകൾ ആരംഭിക്കും; പകർച്ചപ്പനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: പകർച്ചപ്പനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പൊതു ജലസ്രോതസുകൾ ഉത്തരവാദിത്തപ്പെട്ടവർ കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ആശുപത്രികളിൽ പ്രത്യേക ഫീവർ ക്ലിനിക്കുകൾ…

Read More

മുഖ്യമന്ത്രിയും കുടുംബവും തിരിച്ചെത്തി; വിദേശ സന്ദര്‍ശനം അവസാനിപ്പിച്ചത് നിശ്ചയിച്ചതിലും നേരത്തെ

തിരുവനന്തപുരം: വിദേശ സന്ദര്‍ശനം നിശ്ചയിച്ചതിലും നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ച് കേരളത്തിലെത്തി. ഇന്ന് പുലർച്ചെ 3.15 നുള്ള വിമാനത്തിൽ അദ്ദേഹം തിരുവനന്തപുരത്തെത്തി, പിന്നീട്…

Read More

‘ജോൺ ബ്രിട്ടാസ് വിളിച്ചിരുന്നു, ഫോൺ സംഭാഷണത്തെപ്പറ്റി വെളിപ്പെടുത്തുന്നില്ല’; തിരുവഞ്ചൂർ രാധാകൃഷ്ണൻ

സോളാർ കേസ് ഒത്തുതീർപ്പാക്കാൻ മുൻകൈ എടുത്തത് സിപിഐഎമ്മെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ചെറിയാൻ ഫിലിപ്പിന്റെ ഫോണിൽ നിന്ന് ജോൺ…

Read More

തൃശൂരിൽ അഞ്ച് വയസുകാരന് മരുന്ന് മാറിനൽകിയെന്ന് പരാതി; മുണ്ടിനീരിന് കൊടുത്തത് പ്രെഷറിനുള്ള മരുന്ന്

തൃശൂർ: തൃശൂരിൽ അഞ്ച് വയസുകാരന് മരുന്ന് മാറിനൽകിയെന്ന പരാതി. ഡെപ്യൂട്ടി ഡിഎംഒ യുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. വരന്തരപ്പിള്ളി കുടുംബാരോഗ്യകേന്ദ്രത്തിലെ ഫാർമസിസ്റ്റിനെതിരെയാണ് പരാതി. ഡോക്ടര്‍ എഴുതി നല്‍കിയ…

Read More

കെഎസ്ഇബിയിൽ തൊഴിലാളി ക്ഷാമം രൂക്ഷം; വിരമിച്ചവരെ തന്നെ ദിവസക്കൂലിക്ക് നിയമിക്കാൻ തീരുമാനം

തിരുവനന്തപുരം: കെഎസ്ഇബിയിൽ രൂക്ഷമായ തൊഴിലാളി ക്ഷാമം. 1099 പേരാണ് മേയ് 31ന് മാത്രം വിരമിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ മേയിൽ 899 പേർ വിരമിച്ചിരുന്നു. കഴിഞ്ഞ വർഷം ആകെ 1300…

Read More

മോശമായ കാലാവസ്ഥ; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി

തിരുവനന്തപുരം: മോശമായ കാലാവസ്ഥയെത്തുടർന്ന് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ മത്സ്യബന്ധനം പാടില്ലെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും പ്രത്യേക നിര്‍ദേശം. വരും ദിവസങ്ങളിലും…

Read More

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതി രാഹുലിന്റെ ഉറ്റസുഹൃത്ത് രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ ആദ്യത്തെ അറസ്റ്റ്. പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജര്‍മ്മനിയിലേക്ക് കടന്ന പ്രതി രാഹുലിനെ രാജ്യം വിടാൻ…

Read More

ജോൺ മുണ്ടക്കയം പറഞ്ഞത് ​ഭാവന മാത്രം, കാര്യങ്ങൾ ചെറിയാൻ ഫിലിപ്പിനറിയാം; വെളിപ്പെടുത്തൽ നിഷേധിച്ച് ജോൺ ബ്രിട്ടാസ്

സോളാർ സമരവുമായി ബന്ധപ്പെട്ട ജോൺ മുണ്ടക്കയം നടത്തിയ വെളിപ്പെടുത്തൽ നിഷേധിച്ച് ജോൺ ബ്രിട്ടാസ്. ജോൺ മുണ്ടക്കയം പറഞ്ഞത് ഭാവനയുടെ ഭാഗമാണെന്നും തന്നെ ഒത്തുതീർപ്പിനായി വിളിച്ചത് തിരുവഞ്ചൂർ രാധാകൃഷ്ണനാണെന്നും…

Read More

നവകേരള ബസിനെതിരെ നടക്കുന്ന വാദങ്ങളെല്ലാം കള്ളമെന്ന് കെഎസ്ആർടിസി; കണക്കുകൾ പുറത്ത്

തിരുവനന്തപുരം: ഗരുഡ പ്രീമിയം ബസ് എന്ന നവകേരള ബസിനെതിരെ നടക്കുന്ന വാദങ്ങൾ എല്ലാം കള്ളമെന്ന കെഎസ്ആർടിസി. ബസ് സർവ്വീസ് ലാഭകരമാണെന്ന് ആണ് പ്രതികരണം. ഇതിനായി കണക്കുകളും ഇവർ…

Read More

സ്വർണവിലയിൽ നേരിയ ഇടിവ്; അറിയാം ഇന്നത്തെ വിപണിവില

തിരുവനന്തപുരം: സ്വർണവിലയിൽ നേരിയ ഇടിവ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വില കുതിച്ചുയരുന്നത് ഉപഭോക്താക്കൾക്ക് തിരിച്ചടിയായിരുന്നു. 880 രൂപയാണ് രണ്ട് ദിവസംകൊണ്ട് വർധിച്ചത്. ഇന്ന് ഒരു പവന് 200…

Read More

You cannot copy content of this page