Kerala
‘പ്രതീക്ഷിച്ച വിജയം നേടാനായില്ല, ജനവിധി പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തും’: മുഖ്യമന്ത്രി
തിരുവനന്തപുരം: ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് 2024-ലോക്സഭ തെരഞ്ഞടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാധ്യമങ്ങളിൽ വലിയൊരു വിഭാഗത്തിന്‍റേയും ഭരണസംവിധാനങ്ങളുടെയും കേന്ദ്ര…
വിട്ടുവീഴ്ചയില്ലെന്ന് സി.പി.ഐ; രാജ്യസഭാ സീറ്റിനെച്ചൊല്ലി എല്‍.ഡി.എഫില്‍ തര്‍ക്കം
ലോകസഭാ തെരെഞ്ഞടുപ്പ് പരാജയത്തിന് പിന്നാലെ രാജ്യസഭാ സീറ്റിനെച്ചൊല്ലി എല്‍.ഡി.എഫില്‍ തര്‍ക്കം രൂക്ഷം. രാജ്യസഭാ സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും വിട്ടുവീഴ്ചയില്ലെന്നും സി.പി.ഐ സി.പി.ഐ.എം നേതൃത്വത്തെ അറിയിച്ചു. കേരള കോണ്‍ഗ്രസും…
മന്ത്രിയാക്കുമോയെന്ന് ചോദിച്ചാൽ മതി, മന്ത്രിയാകുമോയെന്ന് ചോദിക്കരുത്, ഞാൻ നിഷേധിയാവില്ലെന്ന് സുരേഷ്ഗോപി
തിരുവനന്തപുരം: തൃശ്ശൂരിലെ ഉജ്വല തെരഞ്ഞെടുപ്പിന് വിജയത്തിന് ശേഷം സുരേഷ് ഗോപി ഇന്ന് വൈകിട്ടോടെ തൃശ്ശൂരിലെത്തും.മന്ത്രിയാക്കുമോ എന്ന് ചോദിച്ചാൽ മതി,മന്ത്രിയാകുമോ എന്ന് ചോദിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.ഞാൻ നിഷേധിയാവില്ല.തന്‍റെ താല്പര്യം…
പരാജയത്തില്‍ നേതൃത്വത്തിന് പങ്കില്ല; രമ്യാ ഹരിദാസിനെതിരെ ഡിസിസി
പാലക്കാട്: ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരെ രൂക്ഷ വിമര്‍ശവുമായി പാലക്കാട് ഡിസിസി പ്രസിഡന്‍റ് എ തങ്കപ്പൻ രംഗത്ത്. രമ്യയുടെ പരാജയത്തില്‍ നേതൃത്വത്തിന് പങ്കില്ലെന്നും സ്ഥാനാര്‍ത്ഥിയുടെ…
ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയത് സുഹൃത്തുക്കൾക്കൊപ്പം; ഇരുപതുകാരൻ മുങ്ങിമരിച്ചു
അമ്പലപ്പുഴ: ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം നഴ്സിങ് കോളേജിന് സമീപം തറമേഴം വീട്ടിൽ നവാസ്-നൗഫി ദമ്പതികളുടെ മകൻ സൽമാൻ ആണ്…
ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവി; സിപിഐഎം സംസ്ഥാനനേതൃത്വം ഇന്ന് യോഗം ചേരും
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയെപ്പറ്റി ചർച്ച ചെയ്യാൻ സിപിഐഎം സംസ്ഥാനനേതൃത്വം ഇന്ന് യോഗം ചേരും. അഞ്ച് ദിവസം നീളുന്ന യോഗം വിളിച്ച് തോൽവി വിശദമായി പരിശോധിക്കാനാണ്…
രണ്ടുവട്ടം തോറ്റിട്ടും തൃശ്ശൂരിൽ തന്നെ പ്രവർത്തിച്ചു,സുരേഷ്ഗോപിയുടെ മാതൃക പാർട്ടി പിന്തുടരണമെന്ന് ശോഭ
ആലപ്പുഴ: രണ്ടു വട്ടം തോറ്റിട്ടും തൃശ്ശൂർ കേന്ദ്രീകരിച്ചു പ്രവർത്തിച്ച സുരേഷ് ഗോപിയുടെ മാതൃക പാർട്ടി പിന്തുടരണമെന്ന് ശോഭ സുരേന്ദ്രൻ.താൻ ഇനി ആലപ്പുഴ കേന്ദ്രീകരിച്ചു പ്രവർത്തിക്കും.ആറ്റിങ്ങലിൽ താൻ തന്നെ…
‘തൃശ്ശൂരിലെ ജനങ്ങൾ പ്രജാ ദൈവങ്ങൾ’: തൃശൂർ ഇനി സുരേഷ് ഗോപിക്കൊപ്പം
തൃശൂരിലെ വിജയം സമ്മാനിച്ച ഈശ്വരന്മാർക്കും ലൂർദ് മാതാവിനും പ്രണാമം. വ്യക്തിമപരമായി വലിയ ദ്രോഹങ്ങളാണ് എനിക്ക് നേരെ ഉയർത്തിവിട്ടത്. അതിനെതിരെ നീന്തുകയായിരുന്നു. പക്ഷെ തൃശിലെ ജനങ്ങൾ സത്യം തിരിച്ചറിഞ്ഞു.തൃശൂരിലേത്…
ജനങ്ങൾക്ക് നന്ദി; കോൺഗ്രസ് നടത്തിയത് അതിശക്തമായ പോരാട്ടമെന്ന് കെ സി വേണുഗോപാൽ
ആലപ്പുഴ: ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ ജനങ്ങൾക്ക് നന്ദിയെന്ന് കെ സി വേണുഗോപാൽ. കോൺഗ്രസും ഇൻഡ്യ സഖ്യവും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചുകൊണ്ട് ശക്തമായ പോരാട്ടമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു….
‘തൃശൂർ ഞാനിങ്ങെടുക്കുവാ’; സുരേഷ് ഗോപിയുടെ വീട്ടില്‍ ആഘോഷം, മധുരം നല്‍കി ഭാര്യ
തൃശൂരില്‍ വിജയമുറപ്പിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി.സുരേഷ് ഗോപിയുടെ ലീഡ് 70000 കടന്നു. 72763 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്. ഇതുവരെ 380655വോട്ടുകളാണ് സുരേഷ് ഗോപി നേടിയത്. എല്‍ഡിഎഫ്…
