Breaking News

തൃശൂർ പൊലീസ് അക്കാദമിയിൽ എസ്ഐ തൂങ്ങിമരിച്ച നിലയിൽ

Spread the love

തൃശൂർ: രാമവർമപുരം പൊലീസ് അക്കാദമിയിൽ എസ്ഐ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊലീസ് അക്കാദമിയിൽ ട്രെയിനറായിരുന്ന ജിമ്മി ജോർജ് (36) ആണ് മരിച്ചത്. ക്വാർട്ടേഴ്സിലാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത കാരണം ജീവനൊടുക്കിയതാണെന്നാണ് സൂചന.

You cannot copy content of this page