Kerala
കുട്ടികൾ തമ്മിൽ ഉണ്ടായ കലഹത്തിന് ശാസിച്ചിരുന്നു, പൊലീസിൽ വിശ്വാസമെന്ന് കുട്ടിയുടെ അമ്മ
പൊലീസിൽ വിശ്വാസമെന്ന് കുട്ടിയുടെ അമ്മ. തസ്മിത്ത് വീട് വിട്ടിറങ്ങിയത് ഇന്നലെയാണ്. കുട്ടികൾ തമ്മിൽ ഉണ്ടായ കലഹത്തിൽ ശാസിച്ചു. ജോലിക്ക് പോയപ്പോൾ ഇളയ മകളെ കൂടെ കൂട്ടി. ഇളയ…
‘ആളുകൾ കരുതുന്നത് ഉത്തരം പറയാൻ മടിയെന്ന്’; അതല്ല സത്യമെന്ന് മഞ്ജു വാര്യർ
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ രണ്ടാം വരവ് സിനിമാലോകവും ആരാധകരും ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. മഞ്ജുവിന്റെ സിനിമകളെപോലെ തന്നെ സ്റ്റൈലും മെക്കോവറും ആരാധകർ ഏറെ ആകാംക്ഷയോടുകൂടിയാണ്…
വീണ്ടും കുതിപ്പ്; സ്വർണവില ഈ മാസത്തെ ഏറ്റവും ഉയര്ന്ന നിരക്കിൽ
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് കൂടിയത്….
അര്ജുൻ മിഷൻ; കോടതി തീരുമാനം നിർണായകം, നിലവിലെ സ്ഥിതിഗതികൾ കോടതിയെ അറിയിച്ച് ജില്ലാ ഭരണകൂടം
ബെംഗളൂരു: കര്ണാടകയിലെ ഷിരൂരിൽ കാണാതായ ലോറി ഡ്രൈവര് അര്ജുനെ കണ്ടെത്താനുള്ള ദൗത്യത്തില് കോടതി തീരുമാനം നിർണായകമാകും. ചീഫ് ജസ്റ്റിസിന്റെ ബഞ്ചിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇനി ഷിരൂർ തെരച്ചിലിന്റെ…
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; 14 ജില്ലകളിലും മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്…
എന്ന് തീരും ദുരിതം? അപകടങ്ങളൊഴിയാതെ മുതലപ്പൊഴി, ഇന്ന് 2 വള്ളങ്ങൾ അപകടത്തിൽപ്പെട്ട് മറിഞ്ഞു
തിരുവനന്തപുരം : മുതലപ്പൊഴിയിൽ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വള്ളങ്ങൾ വീണ്ടും അപകടത്തിൽപ്പെട്ടു. കടലിൽ വീണ മത്സ്യതൊഴിലാളികളെ കോസ്റ്റൽ പൊലീസും മത്സ്യ തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി. രാവിലെ ഏഴ്…
സർക്കാരിന്റെ 6000 രൂപയ്ക്ക് വാടക വീട് കിട്ടാനില്ല; ദുരന്തബാധിതരുടെ പുനരധിവാസം നീളുന്നു
മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരന്തബാധിതരുടെ പുനരധിവാസം നീളുന്നു. ക്യാമ്പുകളിൽ നിന്ന് സ്വമേധയാ വീട് കണ്ടെത്താൻ ആണ് ആവശ്യപ്പെടുന്നത്. എന്നാൽ സർക്കാർ നിശ്ചയിച്ച വാടകയ്ക്ക് മേപ്പാടി വൈത്തിരി മേഖലയിൽ വീട്…
കോഴിക്കോട് അത്തോളിയിലെ ജനവാസമേഖലയിൽ കടുവ? നാട്ടുകാർ ഭീതിയിൽ
കോഴിക്കോട്: അത്തോളിയിലെ ജനവാസ മേഖലകളിൽ കണ്ടത് കടുവയെന്ന് സംശയം. കൂമുള്ളി പുത്തഞ്ചേരി റോഡിലാണ് തിങ്കളാഴ്ച വീണ്ടും കടുവയ്ക്ക് സമാനമായ മൃഗത്തെ കണ്ടത്. മൂന്ന് ദിവസമായി അത്തോളിയിലെ വിവിധ…
കാക്കാഴത്ത് കടൽക്ഷോഭം രൂക്ഷം, നിരവധി വീടുകൾ തകർച്ചാ ഭീഷണികൾ
അമ്പലപ്പുഴ: കാക്കാഴത്ത് കടൽക്ഷോഭം രൂക്ഷത്തെ തുടർന്ന് നിരവധി വീടുകൾ തകർച്ചാ ഭീഷണിയിൽ. ഞായറാഴ്ച മുതലാണ് ഇവിടെ കടൽക്ഷോഭം രൂക്ഷമായത്. തകർന്നു കിടക്കുന്ന കടൽ ഭിത്തിക്ക് മുകളിലൂടെയാണ് ശക്തമായ…
ഹേമ കമ്മിറ്റി റിപ്പോര്ട്ട്: പുതിയ സിനിമാനയം വരുന്നു? നയരൂപീകരണത്തിന് കണ്സള്ട്ടന്സി ആലോചനയില്
മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള് പഠിച്ച തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവന്നതിന് പിന്നാലെ റിപ്പോര്ട്ടിലെ നടുക്കുന്ന വിഷയങ്ങള് പരിഹരിക്കാന് ആലോചനകള് നടക്കുന്നതായി റിപ്പോര്ട്ട്. പുതിയ…
