Kerala
പന്നിയങ്കര ടോള് പ്ലാസയിലൂടെ പോയ സ്കൂള് വാഹനങ്ങള്ക്ക് വക്കീല് നോട്ടീസ്, നാല് ലക്ഷം രൂപ വരെ തിരിച്ചടക്കണമെന്ന് നിര്ദേശം
വിചിത്ര നടപടിയുമായി രംഗത്തെത്തി പാലക്കാട് പന്നിയങ്കരയിലെ ടോള് പ്ലാസ അധികൃതര്. മുന്ധാരണ പ്രകാരം ഇതുവരെ സൗജന്യമായി കടന്നുപോയിരുന്ന സ്കൂള് ബസുകള് 2022 മുതലുള്ള ടോള് തുക പലിശയടക്കം…
തിരുപ്പതി ലഡ്ഡുവില് മായമെന്ന ആരോപണം: കോടതിയെ രാഷ്ട്രീയ യുദ്ധത്തിനുള്ള വേദിയാക്കരുതെന്ന് സുപ്രിംകോടതി; സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ടു
ആന്ധ്രപ്രദേശ് തിരുപ്പതി ക്ഷേത്രത്തില് ലഡ്ഡുവില് മായം ചേര്ത്ത നെയ്യ് ഉപയോഗിച്ചെന്ന ആരോപണത്തില് സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രിംകോടതി. സിബിഐ ഡയറക്ടറുടെ മേല്നോട്ടത്തില് അന്വേഷണത്തിന് ഉത്തരവ്. പ്രത്യേക അന്വേഷണ…
ടിവികെ സമ്മേളനത്തിന് മുന്നോടിയായി വിഴുപ്പുറത്ത് ഭൂമിപൂജ: പ്രവര്ത്തകര്ക്ക് വിജയ്യുടെ കത്തും
തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനത്തിന് മുന്പ് പ്രവര്ത്തകര്ക്ക് കത്തെഴുതി നടന് വിജയ്. വിമര്ശകരുടെ നിരവധി ചേദ്യങ്ങള്ക്ക് സമ്മേളനത്തില് മറുപടി നല്കുമെന്ന് പറഞ്ഞ വിജയ് പ്രവര്ത്തകര്ക്ക് നിര്ദേശങ്ങളും…
തൂണേരി ഷിബിന് വധക്കേസ്: പ്രതികളെ വെറുതെ വിട്ടത് ഹൈക്കോടതി റദ്ദ് ചെയ്തു
നാദാപുരം തൂണേരിയില് ഡി.വൈ.എഫ്.ഐ പ്രവര്ത്തകനായ ഷിബിന് കൊല്ലപ്പെട്ട കേസില് എട്ടുപ്രതികള് കുറ്റക്കാരാണെന്ന് ഹൈകോടതി. 1 മുതല് 6 വരെ പ്രതികളെയും 15, 16 പ്രതികളെയുമാണ് ഹൈകോടതി കുറ്റക്കാരെന്ന്…
എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് സ്വന്തം സഹോദരൻ; പതിനാറുകാരനെതിരെ കേസെടുത്ത് പോലീസ്
സൂറത്ത്: പതിമൂന്നുകാരിയെ സഹോദരൻ പീഡിപ്പിച്ച് ഗർഭിണിയാക്കി. പതിനാറുവയസുള്ള സഹോദരനാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി മാതാപിതാക്കളോട് വെളിപ്പെടുത്തുകയായിരുന്നു. വയറുവേദനയെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ അവളുടെ അമ്മ അടുത്തുള്ള…
ബിജെപിക്കായി പ്രചാരണം; ഒരു മണിക്കൂറിന് ശേഷം കോണ്ഗ്രസില്; ഹരിയാനയില് ചര്ച്ചയായി ബിജെപി നേതാവിന്റെ കൂടുമാറ്റം
ഉച്ചയ്ക്ക് 1.45നും 2.45നും ഇടയിലുള്ള ഒരു മണിക്കൂര് കൊണ്ട് ഹരിയാനയിലെ പ്രമുഖ ദളിത് നേതാവ് അശോക് തന്വാര് ബിജെപിയില് നിന്നും കോണ്ഗ്രസിലേക്ക് ചാടി. നിര്ണായകമായ ഈ ഒരു…
തിരുവനന്തപുരം വിമാനത്താവളത്തില് ടേക്ക് ഓഫിന് തൊട്ട് മുമ്പ് വിമാനത്തിൽ നിന്ന് പുക; യാത്രക്കാരെ തിരിച്ചിറക്കി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില് വിമാനത്തിൽ പുക കണ്ടെത്തി. തിരുവനന്തപുരത്ത് നിന്ന് മസ്കറ്റിലേക്ക് പുറപ്പെടാനിരുന്ന എയര് ഇന്ത്യ വിമാനത്തില് നിന്നാണ് പുക ഉയർന്നത്. ടെക്ക് ഓഫിന് തൊട്ട് മുൻപായിരുന്നു…
മൂന്നാം മൂഴത്തിന് ബിജെപി, 10 വര്ഷത്തിനു ശേഷം ഭരണം പിടിക്കാന് കോണ്ഗ്രസ്; ഹരിയാന നാളെ പോളിംഗ് ബൂത്തിലേക്ക്
ഹരിയാന നാളെ പോളിംഗ് ബൂത്തിലേക്ക്. ഒറ്റ ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പില് 90 മണ്ഡലങ്ങള് നാളെ ജനവിധി തേടും. മൂന്നാം മൂഴത്തിന് തയ്യാറെടുക്കുന്ന ബിജെപിയും പത്തുവര്ഷത്തിനുശേഷം ഭരണം തിരിച്ചുപിടിക്കാന്…
മുണ്ടക്കൈ ദുരന്തം: നഷ്ടം 1200 കോടി രൂപ; നഷ്ടപ്പെട്ടത് 231 ജീവനുകള്; സഭയില് അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
വയനാട് മുണ്ടക്കൈ- ചൂരല്മല ഉരുള്പൊട്ടല് ദുരന്തത്തില് മരണപ്പെട്ടവര്ക്ക് സഭയില് അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്. വയനാട്ടില് 1200 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് മുഖ്യമന്ത്രി സഭയില് പറഞ്ഞു….
ടി ട്വന്റി വനിത ലോകകപ്പ്: ടീം ഇന്ത്യ ഇന്നിറങ്ങും
ടി ട്വന്റി ലോക കപ്പ് സ്വപ്നങ്ങളിലേക്ക് ഇന്ത്യയുടെ വനിത ടീം ഇന്നിറങ്ങും. ഹര്മ്മന്പ്രീത് കൗര് നയിക്കുന്ന ടീം ഇന്ത്യ ന്യൂസിലാന്ഡിനെതിരെയാണ് ആദ്യമത്സരത്തിനിറങ്ങുന്നത്. രാത്രി ഏഴരക്ക് ദുബായ് ക്രിക്കറ്റ്…
