Kerala
മറ്റു രാജ്യങ്ങളുമായി മത്സരിക്കുകയല്ല, ഇന്ത്യയെ സേവിക്കുകയാണ്; ഐഎസ്ആർഓയ്ക്ക് വേണ്ടി ചെലവിടുന്ന ഒരു രൂപ സമൂഹത്തിനു രണ്ടര രൂപയായി തിരിച്ചുകിട്ടുമെന്നും എസ് സോമനാഥ്
ബെംഗളൂരു: ലോകത്തിന്റെ ഗതിമാറ്റാൻതന്നെ കരുത്തുള്ള ദൗത്യങ്ങൾ ഐ.എസ്.ആർ.ഒ വിജയകരമായി നടപ്പിലാക്കുമ്പോൾ തലപ്പത്തുണ്ടായിരുന്ന എസ്. സോമനാഥ് ശാസ്ത്ര സംഗമത്തിൽ വിദ്യാർത്ഥികളോട് സംവദിക്കുന്നു. ഇപ്പോൾ ഇസ്റോയുടെ ചെയർമാനായ അദ്ദേഹം പറയുന്നത്…
‘ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നു; ജനങ്ങളുടെ കാശ് കുറെ പോകുന്നുണ്ട്’; സംവിധായകൻ ലാൽ ജോസ്
ചേലക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി സംവിധായകൻ ലാൽ ജോസ്. ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നുവെന്ന് ലാൽ ജോസ് പറഞ്ഞു. ഇങ്ങനെ ജനങ്ങളുടെ കാശ് കുറെ പോകുന്നുണ്ട്. ചേലക്കരയിൽ വികസനം വേണം….
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്നത്തെ നിരക്കറിയാം
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്നലെ പവന് 1080 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് 320 രൂപയാണ് ഇടിഞ്ഞത്. 56,360 രൂപയായി കുറഞ്ഞ് സ്വര്‍ണവില ഈ മാസത്തെ…
വീട്ടമ്മയെ പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതി; കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
പൊന്നാനിയിൽ വീട്ടമ്മയെ പൊലീസുകാർ പീഡിപ്പിച്ചെന്ന പരാതിയിൽ ഹൈക്കോടതിയുടെ സുപ്രധാന തീരുമാനം. പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച്…
ശബരിമലയിൽ തീർത്ഥാടകർക്ക് സൗജന്യ വൈഫൈ ഒരുക്കി ബിഎസ്എൻഎൽ; ഫോണിൽ വൈഫൈ കണക്ട് ആവാൻ ഇങ്ങനെ ചെയ്യുക
പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് സൗജന്യ ഇന്റർനെറ്റ് സംവിധാനമൊരുക്കി ബിഎസ്എൻഎൽ. ശബരിമല തീർഥാടനക്കാലത്ത് നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ വൈഫൈ ഹോട്ട്സ്പോട്ടുകൾ ഒരുക്കിയാണ് സേവനം ലഭ്യമാക്കുന്നത്. അരമണിക്കൂറായിരിക്കും സൗജന്യമായി…
‘രണ്ടാം പിണറായി സർക്കാർ ദുർബലം; പാർട്ടിയും സർക്കാരും തെറ്റുകൾ തിരുത്തണം’; ആത്മകഥയിൽ തുറന്നെഴുതി ഇപി ജയരാജയൻ
രണ്ടാം പിണറായി സർക്കാരിന് എതിരെ ആഞ്ഞടിച്ച് മുതിർന്ന സിപിഐഎം നേതാവ് ഇപി ജയരാജയൻ. പാർട്ടിയും സർക്കാരും തെറ്റുകൾ തിരുത്തണമെന്ന് ഇപി ജയരാജന്റെ ആത്മകഥയായ ‘കട്ടൻ ചായയും പരിപ്പുവടയും…
വഖഫ് ബോര്‍ഡിന് തിരിച്ചടി; വഖഫ് നിയമഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി
വഖഫ് ബോര്‍ഡ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് വിധി. കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിലനിന്നിരുന്ന കേസ് ഹൈക്കോടതി…
രാഹുല്‍ മാങ്കൂട്ടത്തിലിന് പിറന്നാള്‍, പാട്ട് പാടി ആഘോഷിച്ച് പ്രവര്‍ത്തകര്‍
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് പിറന്നാള്‍. പിരായിരി പഞ്ചായത്തില്‍ കൊടുന്തിരപ്പുള്ളിയിലെ ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം കേക്ക് മുറിച്ചാണ് പിറന്നാളാഘോഷിച്ചത്. പാലക്കാട് വെച്ച് തന്നെ ഇനിയുള്ള പിറന്നാളുകളും…
കോട്ടയം റെയിൽവേ സ്റ്റേഷൻ രണ്ടാം കവാടം ഉദ്ഘാടനം; മുൻ എം.പി തോമസ് ചാഴികാടനെ ഉദ്ഘാടന ചടങ്ങിലേയ്ക്ക് ക്ഷണിച്ചില്ല; ഉദ്ഘാടന വാർത്ത അറിഞ്ഞത് പത്രത്തിലൂടെ എന്ന് ഫെയ്സ്ബുക്ക് പോസ്റ്റ്; വിവാദം
Thomas chazhikadan ,Jose K Mani , francis george, Kerala Congress M , BJP,
‘വാർത്താസമ്മേളനം നടത്തരുതെന്ന് ഒരു നിയമവുമില്ല,കേസ് വരട്ടെ, കോടതിയിൽ കാണാം’; നിലപാടിലുറച്ച് അൻവർ
ചേലക്കര: വാർത്താസമ്മേളനം നടത്തിയതിൽ ഒരു തെറ്റുമില്ലെന്ന് ആവർത്തിച്ച് പി വി അൻവർ എംഎൽഎ. കേസ് എന്തുതന്നെയായാലും നേരിടാമെന്നും മറ്റ് സ്ഥാനാർത്ഥികളുടെ ഒരു കാര്യത്തിലും കമ്മീഷൻ ഇടപെടുന്നില്ലെന്നും അൻവർ…
