Kerala
ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: മൂന്നുവർഷത്തിനിടെ മലയാളികൾക്ക് നഷ്ടമായത് 1694 കോടി
കാളികാവ് (മലപ്പുറം): ഓൺലൈൻ ട്രേഡിങ് തട്ടിപ്പുസംഘങ്ങളുടെ പ്രലോഭനങ്ങളിൽ കുടുങ്ങി മൂന്നുവർഷത്തിനിടെ മലയാളികൾക്ക് നഷ്ടമായത് 1694 കോടി രൂപ. കേരള പോലീസിന്റെയും സൈബർ വിങ്ങിന്റെയും ഔദ്യോഗിക കണക്കുകൾ പ്രകാരമാണിത്….
സംസ്ഥാനത്ത് തികയാതെ വൈദ്യുതി; ഏപ്രിൽ എത്തുംമുൻപുതന്നെ ആവശ്യകത സർവകാല റെക്കോഡിൽ
തിരുവനന്തപുരം: ഏപ്രിൽ എത്തുംമുൻപുതന്നെ കേരളത്തിന്റെ വൈദ്യുതി ആവശ്യകത സർവകാല റെക്കോഡിട്ടു. ബുധനാഴ്ച രാത്രി 10.30-ന് വേണ്ടിവന്നത് 5802 മെഗാവാട്ടാണ്. വൈകുന്നേരങ്ങളിൽ പരമാവധി ആവശ്യകത ഇതിനുമുൻപെങ്ങും ഇത്രയും ഉയർന്നിട്ടില്ല….
ഇന്ധന വിലവർധന: പെട്രോൾ, ഡീസൽ എക്സൈസ് തീരുവ വെട്ടിക്കുറച്ച് സർക്കാർ
ന്യൂഡൽഹി: പെട്രോൾ, ഡീസൽ വിലവർധന നേരിടാൻ എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി ലിറ്ററിന് 10 രൂപ വീതമാണ് കുറച്ചത്. ഇതോടെ ഒരു…
കവടിയാർ കൊട്ടാരത്തിലെ മോഷണം: ചോദ്യം ചെയ്യലിൽ പൊലിസ് ഉപദ്രവിക്കുന്നുവെന്ന് പരാതി; അന്വേഷണവുമായി സഹകരിക്കാതെ രാജകുടുംബം
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ മോഷണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണവുമായി സഹകരിക്കാതെ രാജകുടുംബം. കൊട്ടാരവുമായി ബന്ധപ്പെട്ട് നിൽക്കുന്ന ചിലരുടെ സാമ്പത്തിക ഇടപാടുകൾ പൊലീസ് പരിശോധിച്ചതിന് പിന്നാലെയാണ് രാജകുടുംബം നിസ്സഹകരണം…
165 വർഷത്തെ ചരിത്രം തിരുത്താൻ ട്രംപ് ഭരണകൂടം; പുതുതായി അച്ചടിക്കുന്ന യുഎസ് പേപ്പർ കറൻസികളിൽ ഇനി മുതൽ ട്രംപിൻ്റെ ഒപ്പ്
വാഷിംഗ്ടൺ: പുതുതായി അച്ചടിക്കുന്ന യുഎസ് പേപ്പർ കറൻസികളിൽ ഇനി മുതൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഒപ്പ് പതിപ്പിക്കാൻ തീരുമാനമായി. അമേരിക്കൻ സ്വാതന്ത്ര്യത്തിൻ്റെ 250-ാം വർഷികത്തോട് അനുബന്ധിച്ചാണ്…
സമരം പുനരാരംഭിച്ച് സ്വകാര്യ ആശുപത്രി നഴ്സുമാർ
കോഴിക്കോട്: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്സുമാർ വീണ്ടും സമരം തുടങ്ങി. 26 പ്രമുഖ ആശുപത്രികളിലാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ (യുഎൻഎ) നേതൃത്വത്തിൽ സമരം പുനരാരംഭിച്ചത്. ഹൈക്കോടതി നിർദേശ…
സംസ്ഥാനത്ത് 2,71,42,952 വോട്ടർമാർ; അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,71,42,952 വോട്ടർമാരാണ് ഉള്ളത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ രത്തൻ യു ഖേൽക്കർ ആണ്…
പത്ത് ദിവസത്തേക്ക് കൂടി ഇറാന്റെ ഊര്‍ജ നിലയങ്ങള്‍ ആക്രമിക്കില്ല; നീക്കം ഇറാന്റെ അഭ്യര്‍ത്ഥന പ്രകാരമെന്ന് ട്രംപ്
വാഷിങ്ടണ്‍: ഇറാന്റെ ഊര്‍ജ നിലയങ്ങള്‍ക്കെതിരായ ആക്രമണം പത്ത് ദിവസത്തേക്ക് കൂടി താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമാണിതെന്നാണ് ട്രംപ് അവകാശവാദം….
ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനിയോട് പ്രണയാഭ്യര്‍ത്ഥന നടത്തി ; പ്രൊഫസറെ കയ്യേറ്റം ചെയ്ത് സഹപാഠികള്‍
ബെംഗളൂരു: ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ അസിസ്റ്റന്റ് പ്രൊഫസറെ കയ്യേറ്റം ചെയ്ത് വിദ്യാര്‍ത്ഥികള്‍. കര്‍ണാടകയിലെ തുമകൂരുവിലെ നെലമംഗല താലൂക്കിലെ ശ്രീ സിദ്ധാര്‍ഥ മെഡിക്കല്‍ കോളേജിലാണ് സംഭവം….
കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി ഖലീല്‍ ബുഖാരി തങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷനേതാവ്
കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി ഖലീല്‍ ബുഖാരി തങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷനേതാവ് വിഡി സതീശന്. കോഴിക്കോടെ വീട്ടിലാണ് കൂടിക്കാഴ്ച നടത്തിയത്. ഇന്നലെ വൈകീട്ടാണ് പ്രതിപക്ഷ…
