Kerala
ഷൈനി മക്കളുമായി ആത്മഹത്യ ചെയ്ത സംഭവം, കാരണം നോബിയുടെ പീഡനം; പൊലീസ് കുറ്റപത്രം ഇന്ന് സമർപ്പിക്കും
കോട്ടയം ഏറ്റുമാനൂരിൽ അമ്മയും രണ്ട് പെൺമക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവായ നോബിക്കെതിരെ അന്വേഷണം പൂർത്തിയാക്കി പൊലീസ് കുറ്റപത്രം ഇന്ന് സമർപ്പിക്കും. ഭർത്താവിൽ നിന്നുള്ള ക്രൂരമായ ശാരീരികവും…
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; ബിജെപി പാർലമെന്ററി ബോർഡ് യോഗം നാളെ
ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതിനായി ബിജെപി പാർലമെന്ററി ബോർഡ് യോഗം ഞായറാഴ്ച ചേരും. ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്താണ് യോഗം. ജൂലൈ 21ന് ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി…
അന്തിമ കരാറിലെത്താതെ ട്രംപ് – പുടിൻ കൂടിക്കാഴ്ച; ചർച്ചയിൽ പുരോഗതിയെന്ന് നേതാക്കൾ
വാഷിംഗ്ടൺ: അലാസ്കയിൽ യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും തമ്മിൽ നടത്തിയ നിർണായക കൂടിക്കാഴ്ച അവസാനിച്ചു. യുക്രൈൻ- റഷ്യ വെടിനിർത്തലിൽ നിർണായക…
കോഴിക്കോട് വീണ്ടും ഷോക്കേറ്റ് മരണം; വീട്ടുമുറ്റത്ത് പൊട്ടി വീണ വൈദ്യുത കമ്പിയിൽ തട്ടി,ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
കോഴിക്കോട് വടകരയിൽ ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. തോടന്നൂരിലെ ഉഷ ആശാരിക്കണ്ടിയാണ് ( 51) മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. മുറ്റമടിക്കുമ്പോൾ വൈദ്യുതി ലൈനിനോടൊപ്പം പൊട്ടിവീണ മരകൊമ്പിൽ തട്ടി…
വോട്ടര്‍ പട്ടിക ക്രമക്കേട്; കാസര്‍ഗോഡ് കുറ്റിക്കോല്‍ പഞ്ചായത്തില്‍ മാത്രം നൂറിലധികം ക്രമക്കേടുകള്‍
വോട്ടര്‍ പട്ടിക ക്രമക്കേടിന്റെ കൂടുതല്‍ രേഖകള്‍ പുറത്ത് . കാസര്‍ഗോഡ് കുറ്റിക്കോല്‍ പഞ്ചായത്തില്‍ മാത്രം നൂറിലധികം ക്രമക്കേടുകള്‍. ഒരു വോട്ടര്‍ ഐഡിയില്‍ തന്നെ ഒന്നിലധികം പേര്‍ക്ക് വോട്ടുകള്‍…
തെരുവ് നായ്ക്കളെ കൂട്ടിലടയ്ക്കുന്നത് നിര്‍ത്തിക്കാന്‍ കോടതിയില്‍ വന്ന് നാണം കെട്ട് കപില്‍ സിബല്‍ , സ്റ്റേ നല്‍കാതെയും വിധി മാറ്റിവെച്ചും മൂന്നംഗബെഞ്ച്
ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ ഒരിയ്ക്കല്‍ കൂടി അനുകൂല വിധി തേടി മൃഗസ്നേഹികള്‍ക്ക് വേണ്ടി വാദിക്കാന്‍ എത്തിയ കപില്‍ സിബല്‍ ഇക്കുറി നാണം കെട്ടു. ദല്‍ഹിയിലെ തെരുവ് നായ്ക്കളെ…
നിർമ്മാണത്തിലിരിക്കെ പാലം തകർന്ന സംഭവം; തുടർ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ പഞ്ചായത്ത് നിർദേശം
കോഴിക്കോട് കൊയിലാണ്ടിയിൽ നിർമ്മാണത്തിലിരുന്ന തോരായിക്കടവ് പാലത്തിന്റെ ഒരു ഭാഗം ഇന്നലെ തകർന്നു വീണു. കൊയിലാണ്ടി-ബാലുശ്ശേരി നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ബീമാണ് പുഴയുടെ മധ്യത്തിൽ വെച്ച്…
വിഭജന ഭീതി ദിനം – കേരളത്തിൽ കലാപം ഉണ്ടാക്കാൻ ആണ് ശ്രമം, അതിന് സിപിഐഎം അനുവദിക്കില്ല: എം വി ജയരാജൻ
വോട്ടർ പട്ടികയിലെ ക്രമക്കേടിൽ അനുരാഗ് ഠാക്കൂർ വയനാടിനെ കുറിച്ച് പറഞ്ഞത് തെറ്റാണെന്ന് തെളിഞ്ഞുവെന്ന് സിപിഐഎം നേതാവ് എം വി ജയരാജൻ. വിവാദപ്രസ്താവനകൾ നടത്തി കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നയാളാണ്…
10 വർഷത്തിനിടെ മുഖ്യമന്ത്രി സന്ദർശിച്ചത് 25 രാജ്യങ്ങൾ, ചെലവിട്ടത് കോടികൾ; നിക്ഷേപത്തിനായി ധാരണാപത്രം ഒപ്പ് വെച്ചതായി വിവരമില്ലെന്ന് വ്യവസായ വകുപ്പ്
തിരുവനന്തപുരം: നിക്ഷേപം തേടി മുഖ്യമന്ത്രി നടത്തിയ വിദേശ യാത്രകൾ കാര്യമായ ഗുണം ഉണ്ടാക്കിയില്ലെന്ന് വിവരാവകാശ രേഖകൾ. 10 വർഷത്തിനിടെ നടത്തിയ 25 വിദേശയാത്രകളിൽ ഒന്നിലും നിക്ഷേപത്തിനായി ധാരണാപത്രം…
ഇന്ത്യക്കും നിർണായകം; പുടിന് രണ്ടാമത്തെ വലിയ ഉപഭോക്താവിനെ നഷ്ടപ്പെടുമെന്ന ആശങ്ക, പിഴ തീരുവ റഷ്യയെ സ്വാധീനിച്ചെന്ന് ട്രംപ്
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും അലാസ്കയിൽ നടത്തുന്ന കൂടിക്കാഴ്ചയിലേക്ക് ഉറ്റുനോക്കുകയാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ. യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് മാത്രമല്ല,…
