Kerala
വീട്ടിൽ അതിക്രമിച്ചു കയറി, മാനസിക വൈകല്യമുള്ള സ്ത്രീയെ ബലാത്സംഗം ചെയ്തു പെൺകുട്ടിയെ ഉപദ്രവിച്ചു; പ്രതിക്ക് 10 വർഷം തടവ്
കോഴിക്കോട്: വീട്ടില്‍ അതിക്രമിച്ചു കയറി മാനസിക വൈകല്യമുള്ള സ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് പത്ത് വര്‍ഷം കഠിന തടവും 75,000 രൂപ പിഴയും വിധിച്ച് കോടതി….
ചാരിറ്റി പ്രഹസനവുമായി കാപ്പൻ. ‘ആദ്യം കിഴതടിയൂരിലെ പാവങ്ങളുടെ പണം തിരിച്ചു കൊടുക്കൂ’ എന്ന് പാലാക്കാർ
പാലാ:തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന നിമിഷം ആർഭാടങ്ങൾ ഒഴിവാക്കി ചാരിറ്റി നടത്തുമെന്ന മാണി സി. കാപ്പന്റെ പ്രഖ്യാപനം പാലായിൽ വലിയ പ്രതിഷേധത്തിനും വഴിതെളിക്കുന്നു. കലാശക്കൊട്ട് വേണ്ടെന്നുവെച്ച് ആ തുക…
‘കള്ളക്കത്ത് പ്രചരിപ്പിക്കുന്നു; സിപിഐഎം എത്ര തരംതാണിരിക്കുകയാണ്; വി ഡി സതീശന്‍
കെ സുധാകരന് സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രചരിച്ച കത്ത് വ്യാജമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തന്റെ പേരിലും കത്ത് പ്രചരിക്കുന്നുണ്ടെന്നും പിന്നില്‍ സിപിഐഎം എന്നും…
പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; കൊട്ടിക്കലാശം ആഘോഷമാക്കാന്‍ ഒരുങ്ങി മുന്നണികള്‍; മറ്റന്നാള്‍ വിധിയെഴുത്ത്
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകിട്ട് 6 മണിവരെയാണ് പരസ്യപ്രചാരണം. പ്രചാരണത്തിന്റെ അവസാന ദിവസം കൊട്ടിക്കലാശത്തോടെ ആഘോഷമാക്കാന്‍ മുന്നണികള്‍ ഒരുങ്ങി കഴിഞ്ഞു. 48 മണിക്കൂര്‍…
പുതുചരിത്രമെഴുതി ആര്‍ട്ടിമിസ് 2 സംഘം; ഭൂമിയില്‍ നിന്ന് ഏറ്റവും അധികം ദൂരം സഞ്ചരിച്ചവരായി; മറികടന്നത് 1970ലെ റെക്കോര്‍ഡ്
പുതുചരിത്രമെഴുതി ആര്‍ട്ടിമിസ്-2. ഭൂമിയില്‍ നിന്ന് ഏറ്റവും അകലെ എത്തുന്ന മനുഷ്യരെന്ന റെക്കോര്‍ഡിട്ട് ആര്‍ട്ടിമെസ് 2 ദൗത്യ സംഘം.4,00,171 കിമീ എന്ന അപ്പോളോ ദൗത്യത്തിന്റെ റെക്കോര്‍ഡ് ആര്‍ട്ടിമിസ് 2…
വാടാനപ്പള്ളിയിലെ കിറ്റ് വിവാദം; കേസെടുത്ത് പൊലീസ്
തൃശൂര്‍ വാടാനപ്പള്ളിയിലെ കിറ്റ് വിതരണത്തില്‍ കേസെടുത്ത് പൊലീസ്. ഗോഡൗണ്‍ ഉടമയ്ക്കും ഓര്‍ഡര്‍ നല്‍കിയ വ്യക്തിക്കുമെതിരെയാണ് കേസ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാടാനപ്പള്ളി പൊലീസിന് പരാതി നല്‍കിയിരുന്നു.കിറ്റ് വിവാദവുമായി ബന്ധപ്പെട്ട്…
‘അന്നുതന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു, എന്നാല്‍ യുവതി ഫോണ്‍ എടുത്തില്ല’; ഡിസിപി അശ്വതി ജിജി
യുവ നടിയുടെ ലൈംഗിക അതിക്രമ പരാതിയില്‍ പ്രതിയായ സംവിധായകന്‍ രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി അന്വേഷണ സംഘം. ഡിജിറ്റല്‍ തെളിവുകളുടെ വിവരങ്ങള്‍ ലഭിച്ച ശേഷം കസ്റ്റഡിയില്‍ വാങ്ങാനാണ്…
ആദ്യം അടിമുടി പൊരുത്തക്കേടുകൾ, വയസ്സും മാറി; പുതിയ പത്രികയിൽ വിജയ്‌യുടെ ആസ്തി വർധിച്ചു, 630 കോടി
ചെന്നൈ: നാമനിർദേശ പത്രികകളിലെ പൊരുത്തക്കേടുകൾ തിരുത്തി പുതുക്കിയ സത്യവാങ്മൂലം സമർപ്പിച്ചപ്പോൾ ടി.വി.കെ. നേതാവ് വിജയ്‌ന്റെ ആസ്തി വർധിച്ചു. പുതുക്കിയ സത്യവാങ്മൂലമനുസരിച്ച് അദ്ദേഹത്തിന് 410.59 കോടി രൂപയുടെ ജംഗമവസ്തുക്കളും…
ലൈംഗിക അതിക്രമ പരാതി; സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
രഞ്ജിത്തിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. രഞ്ജിത്ത് എറണാകുളം സബ് ജയിലിലാണ് നിലവിൽ രഞ്ജിത്തുള്ളത്. ലൊക്കേഷനിൽ ഉണ്ടായിരുന്നവരുടെ ചോദ്യം ചെയ്യൽ ആരംഭിച്ചു. സിനിമാ ലൊക്കേഷനിലും കാരവനിലും രഞ്ജിത്തിനെ എത്തിച്ച്…
വിലയിടിഞ്ഞ് സ്വർണം; കുറഞ്ഞത് 1320 രൂപ, കേരളത്തിലെ ഇന്നത്തെ നിരക്കറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് 165 രൂപ കുറഞ്ഞ് വില 1,09,360 രൂപയായി. ഒരു ഗ്രാമിന് ഇന്ന്…
