Kerala
ആലപ്പുഴയിൽ ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം; രണ്ടാം പാപ്പാന് ഗുരുതര പരുക്ക്
ആലപ്പുഴ ഹരിപ്പാട് ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം. തെങ്ങമം സ്വദേശി മുരളീധരൻ നായർ ആണ് മരിച്ചത്. പരുക്കേറ്റ രണ്ടാം പാപ്പാന്റെ നില ഗുരുതരമായി തുടരുന്നു. ഇന്നലെ ഉച്ചയോടെയാണ്…
ഷാങ്ഹായ് ഉച്ചകോടി; ഹ്രസ്വ ചര്‍ച്ച നടത്തി മോദി-ഷി ജിന്‍ പിങ്ങ്-പുടിന്‍
ഷാൻഹായ് ഉച്ചകോടിക്ക് മുൻപ് ചൈനയിലെ ടിയാൻജിനിൽ അസാധാരണ ഹ്രസ്വ ചർച്ച.നരേന്ദ്ര മോദി-ഷി ജിൻ പിങ്ങ്-വ്ലാഡിമിർ പുടിൻ എന്നിവർ ഹ്രസ്വ ചർച്ച നടത്തി.മോദിയും ഷി ജിൻ പിങ്ങും ഒന്നിച്ചാണ്…
മരങ്ങാട്ടുപള്ളി പഞ്ചായത്തിന് കായകൽപ അവാർഡ്. ആരോഗ്യ രംഗത്തെ മികവിനുള്ള പുരസ്കാരം ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ്.
കോട്ടയം /മരങ്ങാട്ടുപിള്ളി:ആരോഗ്യരംഗത്തെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിച്ച്, മരങ്ങാട്ടുപിള്ളി ഗ്രാമ പഞ്ചായത്തിലെ ആണ്ടൂർ ഗവ. ആയുർവ്വേദ ഡിസ്പെൻസറി കായകല്പ് അവാർഡിലൂടെ ജില്ലാതലത്തിൽ മികവ് തെളിയിച്ചു. ശുചിത്വം, രോഗ…
സഹകരണ ഓണം വിപണി ഇടവെട്ടിയിൽ പ്രവർത്തനം ആരംഭിച്ചു.
ഇടവെട്ടി/തൊടുപുഴ:തൊടുപുഴ താലൂക്ക് റൂറൽ മർച്ചൻറ്സ് വെൽഫെയർ സഹകരണ സംഘത്തിൻറെ ഓണം വിപണി 2025 ഇടവെട്ടി ചിറ ബസ്റ്റോപ്പിന് സമീപം ട്രാൻസ്ഫോമറിന് അടുത്ത ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. ഇവിടെ…
മെസ്കോസിൻ്റെ ആഭിമുഖ്യത്തിൽ സഹകരണ ഓണം വിപണി ഇടവെട്ടിയിൽ ഇന്നു മുതൽ
തൊടുപുഴ :താലൂക്ക് റൂറൽ മർച്ചൻറ്സ് വെൽഫെയർ സഹകരണ സംഘത്തിൻറെ(മെസ്‌കോസ് ) ആഭിമുഖ്യത്തിൽ കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ നടത്തുന്ന ഈ വർഷത്തെ സഹകരണ ഓണം വിപണി(2025 ഓഗസ്റ്റ് 31 ഞായറാഴ്ച)…
കടുത്തുരുത്തി ഉഴുതുമറിച്ച് മാണിപ്പട, നഷ്ടപ്പെട്ട മണ്ഡലം തിരികെ പിടിക്കുമെന്നു ജോസ് കെ മാണി എംപി.
കടുത്തുരുത്തി:കേരള കോൺഗ്രസിന്റെ ശക്തി വിളിച്ചോതുന്ന യുവജന റാലിയും പൊതുസമ്മേളനവുമാണ് കടുത്തുരുത്തിയിൽ നടന്നത്. തങ്ങളുടെ ഈറ്റില്ലമാണ് കടുത്തുരുത്തി എന്നും കടുത്തുരുത്തി മണ്ഡലം തിരികെ പിടിക്കുമെന്നും പാർട്ടി ചെയർമാൻ ജോസ്…
ചുണ്ടൻവള്ളങ്ങളിലെ ‘ലാലേട്ടൻ’; കാരിച്ചാലിനെ നയിക്കുന്നത് നടൻ രഞ്ജിത്ത് സജീവ്
എഴുപത്തിയൊന്നാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ കാരിച്ചാൽ ചുണ്ടനെ നയിക്കുന്നത് നടൻ രഞ്ജിത്ത് സജീവ്. ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’, ‘ഖൽബ്’, ‘ഗോളം’, ‘മൈക്ക്’ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകർക്ക്…
ഓണാഘോഷത്തിനിടെ സ്‌കൂൾ വിദ്യാർത്ഥികളുടെ മദ്യപാനം! മദ്യപിച്ച് അവശനായി 17കാരൻ ബസ് സ്റ്റോപ്പിലെ തറയിൽ വീണുകിടന്നു; കോഴിക്കോട് ചികിത്സയിൽ
കോഴിക്കോട് നാദാപുരത്ത് സ്‌കൂളിൽ ഓണാഘോഷത്തിനിടെ മദ്യപിച്ച് അവശനായ 17 കാരൻ ആശുപത്രിയിൽ ചികിൽസയിൽ. നാദാപുരം മേഖലയിലെ ഗവ സ്കൂളിലെ 17 കാരനാണ് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ…
കണ്ണൂരിൽ വാടക വീട്ടിലുണ്ടായ സ്ഫോടനം; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്
കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിലുണ്ടായ സ്ഫോടനത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. ഉത്സവത്തിന് ഉപയോഗിക്കുന്ന ഗുണ്ട് പോലുള്ള സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻ…
അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാന വ്യാപകമായി ക്ലോറിനേഷന്‍ ക്യാമ്പയിൻ തുടങ്ങി
അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജനകീയ പ്രതിരോധ ക്യാമ്പയിൻ തുടങ്ങി. കിണറുകൾ ഉൾപ്പടെയുള്ള ജലാശയങ്ങൾ ക്ലോറിനേറ്റ് ചെയ്യുകയാണ് ലക്ഷ്യം.മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന…
