Kerala
കുന്നംകുളത്തെ പൊലീസ് മൂന്നാംമുറ: കടുത്ത നടപടി വേഗത്തിലെടുത്ത് മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ നീക്കം; ദൃശ്യങ്ങള്‍ ഭീകരമെന്ന് ഉന്നതതല വിലയിരുത്തല്‍
തൃശൂര്‍ കുന്നംകുളത്തെ പൊലീസ് മൂന്നാംമുറയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിക്ക് നീക്കം. ഇന്ന് നടപടി പ്രഖ്യാപിച്ചേക്കും. അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞതിനേക്കാള്‍ ഭീകരമാണ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളെന്നാണ് ഉന്നതതല വിലയിരുത്തല്‍.ക്രൂരമര്‍ദനത്തിന്റെ…
തിരുവോണ നിറവില്‍ മലയാളികള്‍; നാടെങ്ങും ആഘോഷം
ഇന്ന് തിരുവോണം. സമത്വത്തിന്റെ സന്ദേശം പകരുന്ന മലയാളികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഓണം. കാര്‍ഷിക സംസ്‌കാരത്തിന്റെ വിളവെടുപ്പ് ഉത്സവമാണിത്. ഉള്ളവര്‍ ഇല്ലാത്തവര്‍ക്കു കൊടുത്തും കഷ്ടപ്പെടുന്നവന് താങ്ങായി നിന്നും…
വാട്സ്ആപ്പ് സ്റ്റാറ്റസ് ഇനി ‘ക്ലോസ് ഫ്രണ്ട്സ്’ ലിസ്റ്റുമായി കൂടുതൽ സ്വകാര്യമാകും
സ്റ്റാറ്റസ് കൂടുതൽ വ്യക്തിഗതമായ രീതിയിൽ പങ്കിടാൻ സഹായിക്കുന്ന ഒരു പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് വരുന്നു. ഇൻസ്റ്റഗ്രാമിൽ ഏറെ പ്രചാരമുള്ള ‘ക്ലോസ് ഫ്രണ്ട്‌സ്’ ഫീച്ചറിന് സമാനമായ ഈ മാറ്റം…
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസ്: എഫ്‌ഐആര്‍ സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍…
സഞ്ജുവിൻറെ കളി ഇനി ഏഷ്യാകപ്പിൽ, ദുബായിലെത്തി ഇന്ത്യൻ ടീം ക്യാംപിൽ ചേരും; ഓപ്പണറാകുമോ?
തിരുവനന്തപുരം ∙ ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ അംഗമായ സഞ്ജു സാംസൺ ഇന്ന് ദുബായിലേക്ക് പുറപ്പെടും. ഇതോടെ കെസിഎൽ ക്രിക്കറ്റിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ കൊച്ചി…
ശബരിമല കര്‍മ്മ സമിതിയുടെ അയ്യപ്പ സംഗമത്തില്‍ അമിത് ഷായെയും യോഗിയെയും പങ്കെടുപ്പിക്കാന്‍ നീക്കം
പത്തനംതിട്ട: ശബരിമല കര്‍മ സമിതി നടത്തുന്ന അയപ്പ സംഗമത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ പങ്കെടുപ്പിക്കാന്‍ നീക്കം. ബിജെപി…
വെടിനിർത്തലിന് തയാറെന്ന് ഹമാസ്; യുദ്ധം അവസാനിപ്പിക്കാൻ വ്യവസ്ഥകൾ പാലിക്കണമെന്ന് ഇസ്രയേൽ
വെടിനിർത്തലിന് തയാറെന്ന് ഹമാസ്. ഗസയുടെ നിയന്ത്രണത്തിനായി ഒരു സ്വതന്ത്ര ഭരണകൂടം രൂപീകരിക്കുന്നതിന് തയാറാണെന്നും എല്ലാ ബന്ദികളെയും മോചിപ്പിക്കുന്ന സമഗ്രമായ വെടിനിർത്തലിന് സമ്മതമാണെന്നും ഹമാസ് പറഞ്ഞു. പ്രസ്താവനയിലൂടെയാണ് ഹമാസ്…
GST പരിഷ്കരണം; ‘വരുമാന നഷ്ടം ഉണ്ടാകും; യാതൊരു തരത്തിലും പഠനം നടത്തിയിട്ടില്ല’; മന്ത്രി കെഎൻ ബാലഗോപാൽ
ജിഎസ്ടി പരിഷ്കരണത്തെ തുടർന്ന് സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാനം നഷ്ടം നികത്തണം എന്ന ആവശ്യം അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. നികുതി കുറക്കുന്നത് ആർക്ക് ഗുണം ചെയ്യുമെന്നാണ്…
കസ്റ്റഡി മരണങ്ങളിൽ ഇടപെട്ട് സുപ്രിംകോടതി; CCTV പ്രവർത്തനരഹിതമായ സംഭവങ്ങളിൽ സ്വമേധയ കേസെടുത്തു
കസ്റ്റഡി മരണങ്ങളിൽ ഇടപെട്ട് സുപ്രിംകോടതി. പൊലീസ് സ്റ്റേഷനുകളിലെ സിസിടിവികൾ പ്രവർത്തനരഹിതമായ സംഭവങ്ങളിൽ സ്വമേധയ കേസെടുത്ത് സുപ്രീംകോടതി. കഴിഞ്ഞ 8 മാസത്തിനുള്ളിൽ പൊലീസ് കസ്റ്റഡിയിൽ 11 മരണങ്ങൾ റിപ്പോർട്ട്…
മൾട്ടിടാസ്കിംഗ് ഇഷ്ടമുള്ളവർക്ക് ഇൻസ്റ്റഗ്രാം റീൽസ് ഇനി മുടങ്ങില്ല; പുതിയ പിക്ചർ-ഇൻ-പിക്ചർ മോഡ് വരുന്നു
ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകാൻ ലക്ഷ്യമിട്ട്, റീൽസുകൾ കാണുന്നതിനായി പിക്‌ചർ-ഇൻ-പിക്ചർ മോഡ് അവതരിപ്പിക്കാൻ മെറ്റ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഈ പുതിയ ഫീച്ചർ വരുന്നതോടെ ഇൻസ്റ്റഗ്രാം റീൽസുകൾ…
