Kerala
ഇനി അക്ഷയയില്‍ പോകുമ്പോള്‍ പണം ഇത്തിരി അധികം കരുതണം; രാജ്യത്ത് ആധാര്‍ സര്‍വ്വീസ് സേവന നിരക്ക് കൂട്ടി
തിരുവനന്തപുരം: രാജ്യത്ത് ആധാര്‍ സര്‍വ്വീസ് സേവന നിരക്ക് കൂട്ടി. ബയോമെട്രിക് പുതുക്കുന്നതിനുള്ള ഫീസ് 50 ല്‍ നിന്ന് 75 ആയി വര്‍ദ്ധിപ്പിച്ചു. വിവരങ്ങള്‍ പുതുക്കുന്നതിനുള്ള ഫീസില്‍ 25…
‘ഞാന്‍ എന്റെ ഭാര്യയെ കൊന്നു’; ഫേസ്ബുക്ക് ലൈവുമായി യുവാവ്, സംഭവം കൊല്ലത്ത്
കൊല്ലം പുനലൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്. കലയനാട് ചരുവിള പുത്തൻ വീട്ടിൽ ശാലിനിയാണ് കൊല്ലപ്പെട്ടത്. കൊലപാതക വിവരം ഫെയ്സ്ബുക്ക് ലൈവിലൂടെ അറിയിച്ച ശേഷം പ്രതിയായ ഭർത്താവ് ഐസക്…
‘GST പരിഷ്കരണം വേണ്ടത്ര പഠനമില്ലാതെ; ലോട്ടറി വില കൂട്ടില്ല’; ധനമന്ത്രി കെ എൻ ബാലഗോപാൽ
ജിഎസ്ടി പരിഷ്കരണം വേണ്ടത്ര പഠനമില്ലാതെയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനങ്ങൾക്ക് വലിയ വരുമാന നഷ്ടം ഉണ്ടാകും. ജിഎസ്ടി കുറച്ചതിന്റെ ഗുണഫലം പൊതുജനങ്ങൾക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. സംസ്ഥാനത്ത്…
മുരിങ്ങൂരിലെ സർവീസ് റോഡ് തകർച്ച; പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും
തൃശൂർ പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും. മുരിങ്ങൂരിലെ സർവീസ് റോഡ് തകർച്ചയുടെ പശ്ചാത്തലത്തിലാണ് വിലക്ക് നീട്ടിയത്. കളക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം മറ്റന്നാൾ വിഷയം പരിഗണിക്കാമെന്ന് ഹൈക്കോടതി…
റെക്കോര്‍ഡ് ഭേദിച്ച് കുതിപ്പ്; ഇന്നത്തെ സ്വര്‍ണവില
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍…
നെയ്യിന് ലിറ്ററിന് 45 രൂപ കുറയും, ഐസ്‌ക്രീമിന് 24 രൂപയും; മില്‍മ ഉത്പന്നങ്ങള്‍ക്ക് വില കുറയും
തിരുവനന്തപുരം: മില്‍മയുടെ ജനകീയ പാലുത്പന്നങ്ങളുടെ വില കുറയും. ജിഎസ്ടി ഇളവിന്റെ ഗുണം നേരിട്ട് ഗുണപോക്താക്കളെ ഏല്‍പ്പിക്കാന്‍ മില്‍മ തീരുമാനിച്ചതോടെയാണിത്. നെയ്യ്, വെണ്ണ, പനീര്‍, ഐസ്‌ക്രീം തുടങ്ങി നൂറിലധികം…
‘സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ വൻ ഇടിവ് ഉണ്ടാകും; ബജറ്റ് ഉൾപ്പെടെ താളം തെറ്റും’; മന്ത്രി കെ എൻ ബാലഗോപാൽ
പുതുക്കിയ ജി എസ് ടി നിരക്കിൽ സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ വൻ ഇടിവ് ഉണ്ടാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഒരു വർഷം 8,000 കോടി രൂപയിൽ…
എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഞീഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ തകർന്നത് നിർമിതിയിലെ അപാകത മൂലം,മോൻസ് ജോസഫ് എംഎൽഎ ജനങ്ങളോട് മറുപടി പറയണം : സഖറിയാസ് കുതിരവേലി
കടുത്തുരുത്തി /ഞീഴൂർ : എംഎൽഎ ഫണ്ട് 25 ലക്ഷം ഉപയോഗിച്ച് അശാസ്ത്രീയമായി നിർമിച്ച പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ തകർന്നു വീണത്തിൽ മോൻസ് ജോസഫ് എംഎൽഎ ജനങ്ങളോട് മറുപടി…
അമേരിക്കൻ ടെക്കികളുടെ തൊഴിൽ നഷ്ടമാക്കി; H1B വിസകൾ IT കമ്പനികൾ ദുരുപയോഗം ചെയ്തെന്ന് വൈറ്റ് ഹൗസ്
H1B വിസകൾ ഐടി കമ്പനികൾ ദുരുപയോഗം ചെയ്തെന്ന് വൈറ്റ് ഹൗസ്. അമേരിക്കൻ പൗരന്മാർക്കിടയിൽ തൊഴിലില്ലായ്മ കൂടാൻ കാരണമായി. വിസ അപേക്ഷകളുടെ മറവിൽ കമ്പനികൾ വൻ തോതിൽ തൊഴിൽ…
മലപ്പുറത്ത് മദ്യശാലയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; കണക്കിൽ പെടാത്ത 43, 430 രൂപ പിടിച്ചെടുത്തു
മലപ്പുറത്ത് കൺസ്യൂമർഫെഡിന്റെ മദ്യശാലയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന.മുണ്ടുപറമ്പിലെ മദ്യ വില്പനശാലയിൽ നിന്ന് കണക്കിൽപ്പെടാത്ത 43,430 രൂപ പിടിച്ചെടുത്തു.മദ്യ കമ്പനികളുടെ ഏജന്റുമാരിൽ നിന്ന് കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് രഹസ്യ…
