Kerala
നൂറിലധികം സീറ്റുമായി അധികാരത്തിലെത്തുമെന്ന് വിഡി സതീശൻ; UDF തരംഗമെന്ന് സണ്ണി ജോസഫ്
നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ജനവികാരം കൃത്യമായി ബോധ്യപ്പെട്ടു. തട്ടിക്കൂട്ടിയ സർവേകളിൽ മാത്രമാണ് യുഡിഎഫ് പിന്നിൽ. രാഷ്ട്രീയ സാഹചര്യം വിലയിരുത്തി ജനം…
‘LDF സർക്കാർ അധികാരത്തിൽ വരും, ജനം അത് ആഗ്രഹിക്കുന്നു’; പി എ മുഹമ്മദ് റിയാസ്
എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്ന് കോഴിക്കോട് ബേപ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി പി എ മുഹമ്മദ് റിയാസ്. എൽഡിഎഫ് സർക്കാർ വരണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. ലോക്സഭാ-തദ്ദേശ തിരഞ്ഞെടുപ്പിൽ ചിന്തിക്കും…
‘അയ്യന്റെ സ്വർണം കട്ടവരെ ജനകീയ കോടതിയിൽ ശിക്ഷ വിധിക്കുന്ന ദിവസം’: കെ സി വേണുഗോപാൽ
അയ്യന്റെ സ്വർണം കട്ടവരെ ജനകീയ കോടതിയിൽ ശിക്ഷ വിധിക്കുന്ന ദിവസമാണിന്ന് എന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ജനകീയ കോടതിയിൽ അവരെ വെറുതെ വിടില്ല….
‘100 ൽ ഉറച്ച് നിൽക്കുന്നു, ജനം മാറ്റം ആഗ്രഹിക്കുന്നതിന്റെ തെളിവാണ് നീണ്ട ക്യൂ’; കെ മുരളീധരൻ
വട്ടിയൂർക്കാവ് ഉൾപ്പെടെ നൂറ് സീറ്റുകളിൽ യുഡിഎഫ് ജയിക്കുമെന്ന് കെ മുരളീധരൻ. ജനം മാറ്റം ആഗ്രഹിക്കുന്നുണ്ട്. അതിനുള്ള സൂചനയാണ് പോളിങ് ബൂത്തിലെ നീണ്ട ക്യൂ എന്ന് കെ മുരളീധരന്‍…
പാലക്കാടിനെ ഭീകരവാദികളുടെ ഹബ്ബാക്കി മാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നു: ശോഭ സുരേന്ദ്രന്‍
പാലക്കാടിനെ ഭീകരവാദികളുടെ ഹബ്ബാക്കി മാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍. വോട്ടിന് പണം നല്‍കിയെന്ന ആരോപണത്തോട് പ്രതികരിക്കവേയാണ് ശോഭാ സുരേന്ദ്രന്റെ ആരോപണം. പാലക്കാട്…
ഭയപ്പാടില്‍ ചിലര്‍ ശോഭാ സുരേന്ദ്രനെ വ്യക്തിഹത്യ ചെയ്യുന്നു, ദൈവമുണ്ട് സത്യം പുറത്തുവരും: സുരേഷ് ഗോപി
പാലക്കാട് ശോഭാ സുരേന്ദ്രനെതിരെ നടക്കുന്നത് വ്യക്തിഹത്യയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ചില ആളുകള്‍ ഭീഷണിയാണെന്ന് കാണുമ്പോള്‍ എതിരാളികള്‍ അയാളെ ലിസ്റ്റിട്ട് വയ്ക്കും എന്നിട്ട് അവരെ വ്യക്തികളെ ഹത്യ…
‘എൽഡിഎഫിന്റെ മൂന്നാമത്തെ ടേമിലേക്കുള്ള യാത്ര ജനങ്ങൾ ഉറപ്പുവരുത്തും: വൻ ഭൂരിപക്ഷം ലഭിക്കും’; എം വി ഗോവിന്ദൻ
എൽഡിഎഫിന്റെ മൂന്നാമത്തെ ടേമിലേക്കുള്ള യാത്ര ജനങ്ങൾ ഉറപ്പുവരുത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രശ്നം വികസനത്തെക്കുറിച്ച് പറയാൻ…
‘കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പ്; വികസനം തുടരാൻ LDF ജയിക്കണം, ജനങ്ങൾ ഞങ്ങളോടൊപ്പം’; മുഖ്യമന്ത്രി
കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസിത കേരളത്തിലേക്ക് ചുവടുവെച്ചു. എല്ലാ മേഖലകളിലും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. അത് തുടരണം. അതിന്…
‘LDF സർക്കാർ അധികാരത്തിൽ വരും, ജനം അത് ആഗ്രഹിക്കുന്നു’; പി എ മുഹമ്മദ് റിയാസ്
എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്ന് കോഴിക്കോട് ബേപ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി പി എ മുഹമ്മദ് റിയാസ്. എൽഡിഎഫ് സർക്കാർ വരണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. ലോക്സഭാ-തദ്ദേശ തിരഞ്ഞെടുപ്പിൽ ചിന്തിക്കും…
‘കേരളം കഴിവും സാധ്യതകളുമുള്ള സംസ്ഥാനം; ഭാവിക്കായി വോട്ട് ചെയ്യണം’; രാഹുൽ ഗാന്ധി
കേരളം കഴിവും സാധ്യതകളുമുള്ള സംസ്ഥാനമാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അത് പ്രയോജനപ്പെടുത്താൻ കഴിയുന്ന സർക്കാരാണ് ഇനി വേണ്ടത്. തൊഴിലുകളുടെയും അവസരങ്ങളുടെയും ഭാവിക്കായി നാളെ വോട്ട്…
