Breaking News

മൂന്നാറിൽ ജനവാസ മേഖലയിൽ കടുവക്കൂട്ടം; നാട്ടുകാർ ഭീതിയിൽ

ഇടുക്കി: മൂന്നാറിലെ ജനവാസമേഖലയിൽ ഭീതി വിതച്ച് കടുവക്കൂട്ടം. കന്നിമല ലോവർ ഡിവിഷനിലാണ് കടുവകൾ കൂട്ടത്തോടെ ഇറങ്ങിയത്. മൂന്ന് കടുവകളാണ് പ്രദേശത്ത് ഇറങ്ങിയിരിക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. തേയിലത്തോട്ടത്തിന് സമീപത്ത്…

Read More

‘തെരഞ്ഞെടുപ്പോട് കൂടി തൃശൂരില്‍ ആത്മവിശ്വാസം ഇരട്ടിയായി, ജൂൺ നാലിനായി കാത്തിരിക്കുന്നു’- സുരേഷ് ഗോപി

തൃശ്ശൂർ: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പിന് പിന്നാലെ തൃശൂരിനെ സംബന്ധിച്ച ആത്മവിശ്വാസം ഇരട്ടിയായെന്നും ജൂണ്‍ നാലുവരെ കാത്തിരിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു . പാര്‍ട്ടിയുടെ വിലയിരുത്തലും   അങ്ങനെയാണ്. എങ്കിലും…

Read More

‘ഇ.പി- ജാവഡേക്കർ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയ്ക്ക് പ്രധാന പങ്കുണ്ട്’; തുറന്നടിച്ച് കെ.സി വേണുഗോപാൽ

തിരുവനന്തപുരം: കേരളത്തിന്റെ ചുമതല ഉള്ള ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയ്ക്ക് പ്രധാന പങ്കുണ്ടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി…

Read More

‘ഇപി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ’; അന്തർധാര ബിജെപിയും കോൺഗ്രസും തമ്മില്ലെന്ന് എംവി ജയരാജൻ

തിരുവനന്തപുരം: കേരളത്തിൻറെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ പ്രതികരണവുമായി എംവി ജയരാജൻ രംഗത്ത് ….

Read More

‘വോട്ടിംഗ് ശതമാനം കുറഞ്ഞത് ഫലത്തെ പ്രതികൂലമായി ബാധിക്കില്ല’; നല്ല വിജയ പ്രതീക്ഷയുണ്ടെന്ന് രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: വോട്ടിംഗ് ശതമാനം കുറഞ്ഞത് ഫലത്തെ പ്രതികൂലമായി ബാധിക്കില്ലെന്നും നല്ല വിജയ പ്രതീക്ഷയുണ്ടെന്നും രമേശ്‌ ചെന്നിത്തല. യുഡിഎഫ് 20 ൽ 20 സീറ്റും നേടുമെന്നും അദ്ദേഹം പറഞ്ഞു….

Read More

‘ജനങ്ങൾ മാറ്റം വേണമെന്ന് ആഗ്രഹിച്ചു’; പത്തനംതിട്ടയിൽ ഉറപ്പായും വിജയിക്കുമെന്ന് അനിൽ ആന്റണി

പത്തനംതിട്ട: പത്തനംതിട്ടയിൽ താൻ വിജയിക്കുമെന്ന് ആത്മവിശ്വാസം പങ്കുവച്ച് എൻഡിഎ സ്ഥാനാർ‌ത്ഥി അനിൽ ആന്റണി. ജനങ്ങൾ മാറ്റം വേണമെന്ന് ആഗ്രഹിച്ചുവെന്നും അതിന്റെ ഫലമായി നല്ല ഭൂരിപക്ഷത്തോടെ താൻ വിജയിക്കുമെന്നു…

Read More

ജനവിധിയെഴുത്ത് അവസാന മണിക്കൂറുകളിലേക്ക്; മിക്ക ബൂത്തുകളിലും വോട്ടർമാരുടെ വൻ തിരക്ക്

തിരുവനന്തപുരം: വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലേക്ക്. വോട്ടെടുപ്പിന് ഒന്നര മണിക്കൂർ മാത്രം ശേഷിക്കുമ്പോൾ സംസ്ഥാനത്ത് 57.06 ശതമാനം പോളിങ് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ പോളിങ് ആലപ്പുഴയിൽ രേഖപ്പെടുത്തിയപ്പോൾ കുറവ്…

Read More

‘പിണറായി വിജയന്റെ അറിവോടെയാണ് സിപിഐഎം-ബിജെപി ഡീല്‍ നടന്നത്’; തുറന്നടിച്ച് മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: സിപിഐഎം- ബിജെപി ബന്ധം മറനീക്കി പുറത്തുവന്നുവെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു . 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ ബിജെപി- സിപിഐഎം ബന്ധമുണ്ടെന്നും പിണറായി വിജയന്റെ…

Read More

കത്തുന്ന വെയിലിലും നാടെങ്ങും ചൂടുള്ള പോളിംങ്ങ് ; രണ്ടാംഘട്ടത്തില്‍ 88 മണ്ഡലങ്ങളില്‍ വിധിയെഴുത്ത്

ന്യൂഡല്‍ഹി: വേനൽ ചൂടിനെ വകവെക്കാതെ നാടെങ്ങും പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര. ലോക്‌സഭ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തില്‍ 13 സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാജ്യത്ത്…

Read More

വിചാരിക്കുന്നതിലും കൂടുതൽ ഭൂരിപക്ഷം കിട്ടും; തൃശ്ശൂരിൽ സുരേഷ് ഗോപി ഒന്നാമതെന്ന് പദ്മജ വേണുഗോപാൽ

തൃശൂർ: എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി തൃശൂർ മണ്ഡലത്തിൽ ഒന്നാമതെത്തുമെന്ന് ബിജെപി നേതാവ് പദ്മജ വേണു​ഗോപാൽ. പലരോടും സംസാരിച്ചപ്പോൾ സുരേഷ് ​ഗോപിയാണ് ഒന്നാമത് നിൽക്കുന്നത്. വിചാരിക്കുന്നതിലും കൂടുതൽ…

Read More

You cannot copy content of this page