Kerala
‘പിണറായി വിജയന് സ്വര്ണം ഒരു വീക്ക്നെസ് ആണ്, സ്വര്ണം കൊണ്ടുപോയി ചെമ്പ് ആക്കി മാറ്റുന്നതിനെയാണ് ചെമ്പട, ചെമ്പട എന്ന് പറയുന്നത്’: കെ സുരേന്ദ്രൻ
ശബരിമലയിലെ സ്വർണ്ണക്കവർച്ചയിൽ സിബിഐ അന്വേഷിക്കണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്. മുഖ്യമന്ത്രി പിണറായി വിജയന് സ്വര്ണം ഒരു വീക്ക്നെസ് ആണ്. സ്വര്ണത്തിന് ഒരു ലക്ഷം രൂപ വിലവരുമെന്ന്…
‘ഇന്ത്യ- ബ്രിട്ടൺ ബന്ധത്തിൽ പുതിയ അധ്യായം; വ്യാപാര കരാർ ഇരുരാജ്യങ്ങൾക്കും ഗുണം ചെയ്തു’; പ്രധാനമന്ത്രി
ഇന്ത്യ- ബ്രിട്ടൺ ബന്ധത്തിൽ പുതിയ അധ്യായമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാപാര കരാർ ഇരുരാജ്യങ്ങൾക്കും ഗുണം ചെയ്തെന്ന് മോദി- സ്റ്റാമർ സംയുക്ത പ്രസ്താവന. ഗസ്സ- യുക്രൈൻ സംഘർഷങ്ങളും ചർച്ചയായി….
പൂർണമായി എഥനോളിലും ഓടും; ഫ്രോങ്ക്സ് ഫ്ലക്സ് ഫ്യുവലുമായി മാരുതി
പൂർണമായും എഥനോളിൽ പ്രവർത്തിക്കുന്ന ഫ്രോങ്ക്സ് ഫ്ലെക്സ് ഫ്യുവൽ അവതരിപ്പിക്കാൻ ഇന്തോ-ജപ്പാൻ വാഹനനിർമാതാക്കളായ മാരുതി സുസുക്കി. ഇന്ത്യയിൽ അടുത്ത വർഷം അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഈ പതിപ്പ് ഈ വർഷം…
വയനാട് ദുരന്ത ബാധിതർ അന്യഗ്രഹ ജീ ജീവികളല്ല: കോടതി
മുണ്ടക്കൈ-ചൂരല്മല ഉരുള്പൊട്ടല് ദുരന്തബാധിതരെ അന്യഗ്രഹജീവികളായി കണക്കാക്കാനാകില്ലെന്നും അന്തസ്സോടെ ജീവിക്കാനുള്ള വയനാട് നിവാസികളുടെ മൗലികാവകാശമാണ് അപകടത്തിലായിരിക്കുന്നതെന്നും വായ്പ എഴുതിത്തള്ളുന്ന വിഷയത്തില് കേരള ഹൈക്കോടതി. ഫെഡറല് സംവിധാനത്തില് കേന്ദ്രസര്ക്കാരിന് വിവേചനപരമായ…
കുതിപ്പ് തുടർന്ന് എങ്ങോട്ട്?; സ്വര്ണവില 91,000 കടന്നു
സംസ്ഥാനത്ത് റെക്കോര്ഡുകള് തകർത്ത് കുതിക്കുന്ന സ്വര്ണവിലയില് ഇന്നും വര്ധന. പവന് 160 രൂപ വര്ധിച്ചതോടെ സ്വര്ണവില 91,000 കടന്നു. 91,040 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില….
കാൻസർ രോഗികൾക്ക് KSRTC ബസുകളിൽ ഇനി സൗജന്യയാത്ര: പ്രഖ്യാപനവുമായി മന്ത്രി ഗണേഷ് കുമാർ
സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ ചികിത്സാ ആവശ്യത്തിന് പോകുന്ന കാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ ഇനി സൗജന്യയാത്ര. നിയമസഭയിലാണ് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം. സൂപ്പർഫാസ്റ്റ്…
എയിംസ്: ‘ആലപ്പുഴയിൽ സ്ഥലത്തിന് ഉറപ്പ് ലഭിച്ചാൽ തുടർനടപടി’; കേന്ദ്രമന്ത്രി സുരേഷ് ഗോപി
എയിംസ് വിഷയത്തിൽ വീണ്ടും പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയിൽ സ്ഥലം ഏറ്റെടുത്തത് സർക്കാർ രേഖാമൂലം അറിയിക്കുകയാണെങ്കിൽ അതിനുവേണ്ട നടപടി ഉണ്ടാകും. മന്ത്രി സജി ചെറിയാൻ വാക്കാൽ…
ചുമ മരുന്ന് മരണം; തമിഴ്നാട്ടിലെ ശ്രീശൻ ഫാർമ കമ്പനി ഉടമ പിടിയില്
ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ ഫാർമസ്യൂട്ടിക്കൽ ഉടമ കസ്റ്റഡിയിൽ. കാഞ്ചിപുരത്തെ കോൾ ഡ്രിഫ് നിർമ്മാതാവ് ശ്രീശൻ ഫാർമസ്യൂട്ടിക്കൽസ് ഉടമ ജി.രംഗനാഥനെയാണ് കസ്റ്റഡിയിലെടുത്തത്. ചുമ മരുന്ന്…
ഉദയനിധി സ്റ്റാലിന്റെ മകന് സിനിമയിലേക്ക്; മാരി സെൽവരാജിന്റെ ചിത്രത്തില് നായകനാകും
നടനും നിർമ്മാതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ മകൻ ഇൻപനിധി ഉദയനിധി സ്റ്റാലിൻ സിനിമയിലേക്ക്. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇൻപനിധിയുടെ അരങ്ങേറ്റം. നാടകാഭിനയ ശില്പശാലകളിൽ…
കണ്ണൂരിൽ സ്ഫോടനം; റോഡിലെ ടാർ ഇളകിത്തെറിച്ച് വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു
കണ്ണൂർ പാട്യം പത്തായക്കുന്നിൽ സ്ഫോടനം. മൗവ്വഞ്ചേരി പീടികയിൽ ഇന്ന് പുലർച്ചെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ റോഡിലെ ടാർ ഇളകിത്തെറിച്ചു. രണ്ട് വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു. ഇന്ന് പുലർച്ചെ…
