Breaking News

മത്സരത്തില്‍ ഒരു സൗഹൃദവുമില്ലാതെ കാനറികളെ അരിഞ്ഞു വീഴ്ത്തി; ബ്രസീലിന് വിനയായത് ആത്മവിശ്വാസം?

ആദ്യപകുതിക്ക് പിരിയുന്നത് വരെ രണ്ട് ഗോളിന് മുന്നിലായിട്ടും ഏഷ്യന്‍ ശക്തിയായ ജപ്പാനോട് ഒരു ഗോളിന് പരാജയമേറ്റു വാങ്ങേണ്ടി വന്ന മുന്‍ ലോക ചാമ്പ്യന്‍മാരുടെ ദുരവസ്ഥ ഇതിനകം തന്നെ…

Read More

മരട് മാതൃകയിൽ കൊച്ചിയിൽ ഒരു ഫ്ലാറ്റ് പൊളിക്കൽ കൂടി; നടപടികൾ ഉടൻ

കൊച്ചി : കൊച്ചിയില്‍ ആര്‍മി വെല്‍ഫെയര്‍ ഹൗസിംഗ് ഓര്‍ഗനൈസേഷന്‍ നിര്‍മിച്ച ഫ്ളാറ്റുകള്‍ പൊളിക്കാനുളള നടപടികളിലേക്ക് ജില്ലാ ഭരണകൂടം കടന്നിരിക്കുകയാണ്. നിര്‍മാണത്തിലെ ക്രമക്കേടിനെ തുടര്‍ന്ന് താമസ യോഗ്യമല്ലാതായി മാറിയ…

Read More

യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പിൽ നിലപാടിലുറച്ചു എ ഗ്രൂപ്പ്; പുതിയ സംസ്ഥാന കമ്മിറ്റിയുമായി സഹകരിച്ചേക്കില്ല

യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കടുത്ത നിലപാടെടുക്കാന്‍ കോണ്‍ഗ്രസ് എ ഗ്രൂപ്പ്. പുതിയ സംസ്ഥാന കമ്മിറ്റിയോട് സഹകരിക്കില്ലെന്നാണ് സൂചന. പരിപാടികളില്‍ നിന്ന് വിട്ടുനിന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കെ…

Read More

ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ ക്ലാസിനു വെളിയിൽ നിർത്തിയ സംഭവം ; എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിന് എതിരെ വിദ്യാഭ്യാസ മന്ത്രി

ഹിജാബ് ധരിച്ച എട്ടാം ക്ലാസുകാരിയെ ക്ലാസിന് പുറത്തുനിർത്തിയ സംഭവത്തിൽ എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിന് എതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന…

Read More

4 മൃതദേഹങ്ങൾ ഹമാസ് വിട്ട് നൽകി; സ്ഥിരീകരിച്ച് ഇസ്രയേല്‍ പ്രതിരോധ സേന

ടെല്‍ അവീവ്: ഹമാസ് ബന്ദികളാക്കിയ നാല് പേരുടെ മൃതദേഹങ്ങള്‍ വിട്ട് നല്‍കിയതായി സ്ഥിരീകരിച്ച് ഇസ്രയേല്‍ പ്രതിരോധ സേന. ഇന്നലെ രാത്രി റെഡ് ക്രോസ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങുകയും ഇസ്രയേല്‍…

Read More

പിരായിരിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തടഞ്ഞ സംഭവം;കേസെടുത്ത് പൊലീസ്

പാലക്കാട് പിരായിരിയിൽ റോഡ് ഉദ്ഘാടനത്തിനെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ വഴി തടഞ്ഞ സംഭവത്തിൽ കേസ് എടുത്ത് പൊലീസ്. എംഎൽഎയുടെ പരാതിയിലാണ് ഡിവൈഎഫ്ഐ ബിജെപി പ്രവർത്തകർക്ക് നേരെ പൊലീസ്…

Read More

ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘന വിവാദം; നിലപാട് വ്യക്തമാക്കി തന്ത്രി

ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘന വിവാദത്തില്‍ ദേവസ്വം ബോര്‍ഡാണ് കത്തിലൂടെ എല്ലാം അറിയിച്ചതെന്ന് തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട്. അറിഞ്ഞാല്‍ ഇടപെടേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും തന്ത്രി പറഞ്ഞു. നിലപാട്…

Read More

രാജസ്ഥാനിൽ സ്വകാര്യ ബസ്സിന് തീപിടിച്ചു; 20 പേർ മരിച്ചു

രാജസ്ഥാനിൽ സ്വകാര്യ ബസ്സിന് തീപിടിച്ച് 20 പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതര പൊള്ളലേറ്റു. ജയ്‌സാൽമീറിൽ നിന്നും ജോധ്പൂറിലേക്ക് പോയ ബസ്സിനാണ് തീപിടിച്ചത്. ബസ്സ് യാത്ര ആരംഭിച്ച്…

Read More

പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് അപകടം ; ഒരു മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് അപകടം .ഒരു മത്സ്യത്തൊഴിലാളി മരിച്ചു. കുമാർ(45) ആണ് മരിച്ചത്. മീൻ പിടിത്തത്തിന് പോകവെ വള്ളം മറിഞ്ഞായിരുന്നു അപകടം ഉണ്ടായത് . ഇന്ന്…

Read More

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും

ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തേക്കും. പ്രാഥമിക പരിശോധന പ്രത്യേക അന്വേഷണസംഘം പൂർത്തിയാക്കി . ഹൈദരാബാദിലേക്ക് നേരിട്ടെത്തി…

Read More

You cannot copy content of this page