Kerala
സർക്കാർ ജീവനക്കാരുടെ ക്ഷാമ ബത്ത കൂട്ടി ധന വകുപ്പ് ഉത്തരവ്; ഒക്ടോബറിലെ ശമ്പളത്തിനൊപ്പം ലഭിക്കും
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്തി ഉത്തരവിറക്കി. നാല് ശതമാനം ഡിഎ അനുവദിച്ചാണ് ധന വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്. വർധിപ്പിച്ച ഡിഎ ഒക്ടോബറിലെ ശമ്പളത്തോടൊപ്പം നൽകുമെന്നും ഉത്തരവിൽ…
അതിദരിദ്രരെ നിർണയിക്കാൻ എന്തൊക്കെ മാനദണ്ഡങ്ങളാണ് സർക്കാർ ഉപയോഗിച്ചത്? ചോദ്യങ്ങൾക്ക് മറുപടി നൽകണം; സർക്കാരിന് തുറന്ന കത്തുമായി സാമൂഹിക പ്രവർത്തകർ
അതി ദരിദ്ര മുക്ത കേരളത്തിൽ സർക്കാരിന് തുറന്ന കത്തുമായി സാമൂഹിക പ്രവർത്തകർ. അതി ദരിദ്രരെ നിർണയിക്കാൻ എന്തൊക്കെ മാനദണ്ഡങ്ങളാണ് ഉപയോഗിച്ചത് ?. ആധാരമായ പഠന റിപ്പോർട്ട് പുറത്തുവിടണം….
പോക്സോ അതിജീവിത വീണ്ടും പീഡനത്തിന് ഇരയായ സംഭവം: ബീച്ചിലും ലോഡ്ജിലും വച്ച്പീഡിപ്പിചെന്ന് കുട്ടിയുടെ മൊഴി
കോഴിക്കോട്: കോഴിക്കോട് പോക്സോ കേസ് അതിജീവിത വീണ്ടും പീഡനത്തിന് ഇരയായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടിയെ ബീച്ചിന് സമീപത്തും ലോഡ്ജിലും എത്തിച്ച് പീഡനത്തിന് ഇരയാക്കി. പീഡിപ്പിച്ചവരില്‍…
മമ്മൂട്ടി മികച്ച നടനാവാൻ സാധ്യത; ഭ്രമയുഗത്തിലെ പ്രകടനം പരിഗണിച്ചേക്കും
സംസ്ഥാന ചലച്ചിത്ര അവാർഡ്, പുരസ്കാര പ്രഖ്യാപനം നാളെ. മമ്മൂട്ടി മികച്ച നടനാവാൻ സാധ്യത. ഭ്രമയുഗത്തിലെ പ്രകടനത്തിന് മമ്മൂട്ടിയെ പരിഗണിക്കാൻ സാധ്യത. അന്തിമ പട്ടികയിൽ ടൊവിനോ തോമസും ഇടം…
റീലുകൾ ഇനി ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം ; ‘യുവര്‍ അല്‍ഗൊരിതം’ ഫീച്ചറുമായി ഇൻസ്റ്റഗ്രാം
ഇൻസ്റ്റഗ്രാം ഫീഡുകൾ ഇനി ഉപയോക്താവിന്റെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരി തന്നെയാണ് ഈ ഫീച്ചറിനെ പറ്റിയുള്ള അപ്ഡേറ്റ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് . ഉപയോക്താവിന്റെ…
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വർധിച്ചു;ഇന്ന് വർധിച്ചത് 880 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വർധിച്ചു. പവന് 880 രൂപ വര്‍ധിച്ച് 89,960 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 11,245 രൂപ നല്‍കണം. ഇന്നലെ രണ്ടു തവണയായി സ്വര്‍ണവിലയില്‍…
പിഎം ശ്രീ പദ്ധതി ; കേന്ദ്രം നല്‍കാമെന്ന് സമ്മതിച്ച എസ്എസ്കെ ഫണ്ട് തടഞ്ഞെന്ന് സൂചന
തിരുവനന്തപുരം: പിഎം ശ്രീയില്‍ കേന്ദ്രം നല്‍കാമെന്ന് സമ്മതിച്ച എസ്എസ്കെ ഫണ്ട് മുടങ്ങി. ആദ്യ ഗഡുവായി നല്‍കാമെന്ന് പറഞ്ഞ പണമാണ് മുടങ്ങിയത്. ആദ്യ ഗഡുവായി 320 കോടി രൂപ…
ഇന്ദിരാ ഗാന്ധിയുടെ ധൈര്യം മോദിക്കില്ല, അദ്ദേഹം ഭീരുവാണ്: രാഹുല്‍ ഗാന്ധി
പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുമായി താരതമ്യം ചെയ്താണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. നരേന്ദ്ര…
ഇൻസ്റ്റഗ്രാമിൽ റീൽസ് പങ്കുവെച്ചു; ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ ക്രൂരമായി മർദിച്ചതായി പരാതി
മലപ്പുറം: വളവന്നൂരില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂര മര്‍ദനം. വളവന്നൂര്‍ യത്തീംഖാന വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഹര്‍ഷിദിനാണ് മര്‍ദനമേറ്റത്….
‘കേരളത്തിലേതുപോലുള്ള റോഡുകൾ ന്യൂയോർക്കിൽ പോലും ഇല്ലെന്ന് പറഞ്ഞു’; ചർച്ചയായി ദോഹയിലെ മുഖ്യമന്ത്രിയുടെ പരാമർശം
കേരളത്തിലെ റോഡുകളുടെ മഹത്വം ഉദ്ഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ റോഡുകളുടെ അവസ്ഥ ഇപ്പോൾ ആരെയും അത്ഭുതപ്പെടുത്തുന്ന നിലയിലാണെന്നും വിദേശത്ത് ജീവിക്കുന്ന മലയാളികൾ പോലും നാട്ടിലെത്തിയാൽ കേരളത്തിലെ…
