Kerala
ദ്വാരപാലക ശില്പത്തിൽ നിന്നും സ്വർണ്ണം മോഷിക്കുന്നതിന് മുൻപ് കട്ടിളപ്പാളിയിലെ സ്വർണ്ണം കവർന്നു; രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തു
ശബരിമല സ്വർണ്ണകൊളള കേസിൽ കോടതിയിൽ ഹാജരാക്കിയ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും അറസ്റ്റ് ചെയ്തു. കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ച രണ്ടാം കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.റാന്നി കോടതിയിൽ ഹാജരാക്കിയ ശേഷമാണ്…
മരുന്ന് ഓർഡർ ചെയ്തു കാത്തിരുന്ന യുവതിയെ തേടിയെത്തിയത് ഐസിട്ട നിലയിൽ മനുഷ്യ ശരീരത്തിന്റെ ഭാഗങ്ങൾ; കേസെടുത്ത് പോലീസ്
കെന്റക്കി: ഓൺലൈനിൽ ഓർഡർ ചെയ്ത മരുന്നുകൾ കാത്തിരുന്ന യുവതിക്ക് കൊറിയറിലെത്തിയത് മനുഷ്യ ശരീരത്തിന്റെ ഭാഗങ്ങൾ. അമേരിക്കയിലെ കെന്റക്കിയിലാണ് സംഭവം. വെള്ളിയാഴ്ചയാണ് യുവതിക്ക് കൊറിയർ ലഭിച്ചത്. പാഴ്സൽ തുറന്ന്…
കുറഞ്ഞ ബജറ്റിൽ ബൈക്ക് വാങ്ങണോ ? ഇതാ ലഭ്യമായ ചില മികച്ച ബൈക്കുകൾ
ഇന്ത്യയിലെ ഇരുചക്ര വാഹന വിപണി വളരുകയാണ്. ഇപ്പോൾ രണ്ടുലക്ഷം രൂപയിൽ താഴെ വിലയുള്ള ശക്തമായ മോട്ടോർസൈക്കിൾ ഓപ്ഷനുകൾ ലഭ്യമാണ്. സ്റ്റൈലിഷ്, പവർഫുൾ, ബജറ്റ് സൗഹൃദ ബൈക്ക് തിരയുകയാണെങ്കിൽ,…
കൊച്ചിയിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച വ്യക്തിയുടെ ആരോഗ്യ നില തൃപ്തികരം; ആശുപത്രി വിട്ടതായി അധികൃതർ
കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചിയിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച വ്യക്തിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. ഇയാൾ ആശുപത്രി വിട്ടു. കൊച്ചിയിൽ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്കായിരുന്നു…
2 ദിവസം മുമ്പ് അർജന്‍റീന ടീമിന്‍റെ മെയിൽ വന്നു; മെസി മാർച്ചിൽ വരുമെന്ന് കായികമന്ത്രി
മലപ്പുറം: മെസ്സി കേരളത്തില്‍ വരുമെന്ന അവകാശ വാദവുമായി കായിക മന്ത്രി വീണ്ടും രംഗത്ത്. 2 ദിവസം മുമ്പ്അർജന്‍റീന ഫുട്ബാൾ ടീമിന്‍റെ മെയിൽ വന്നു. വരുന്ന മാർച്ചിൽ കേരളത്തില്‍…
പഴം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി ; കണ്ണൂരിൽ വയോധികൻ മരിച്ചു
കണ്ണൂരിൽ പഴം തൊണ്ടയിൽ കുടുങ്ങി വയോധികൻ മരിച്ചു. കണ്ണൂർ കാപ്പാടാണ് സംഭവം. കാപ്പാട് സ്വദേശി ശ്രീജിത്ത് (62) ആണ് മരിച്ചത്. പഴം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി ശ്വാസ…
തെലങ്കാനയിൽ ട്രക്ക് ബസിൽ ഇടിച്ചുകയറി ;20 പേർ മരിച്ചു
തെലങ്കാനയിൽ ട്രക്ക് ബസിൽ ഇടിച്ചുകയറി 20 പേർ മരിച്ചു. ഇന്ന് രാവിലെ മിർജഗുഡയിൽ വെച്ചാണ് വാഹനാപകടം ഉണ്ടായത്. റോഡിൻ്റെ തെറ്റായ വശത്ത് നിന്ന് അമിതവേഗതയിൽ വന്ന ഒരു…
അവശ്യ സർവീസുകളിൽ പ്രവർത്തിക്കുന്നവർക്ക് പോലും ശമ്പളം ഇല്ല; അമേരിക്കയിലെ ഷട്ട് ഡൗൺ രണ്ടാം മാസത്തിൽ
വാഷിങ്ടണ്‍: അമേരിക്കയിൽ സർക്കാർ ഷട്ട് ഡൗൺ രണ്ടാം മാസത്തിലേക്ക് കടന്നു. ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാർ നിർബന്ധിത അവധിയിലാണ്. അവശ്യ സർവീസുകളിൽ പ്രവർത്തിക്കുന്നവർക്ക് പോലും ശമ്പളം മുടങ്ങുന്ന സ്ഥിതിയാണ്….
ജനശതാബ്ദിയില്‍ ടിടിഇയെ ആക്രമിച്ച സംഭവം; പ്രതിയെ കണ്ടെത്താനായില്ല, കേസ് എഴുതിത്തള്ളി റെയിൽവേ പൊലീസ്
കണ്ണൂര്‍: തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദിയില്‍ ടിടിഇയെ ആക്രമിച്ച കേസ് എഴുതിത്തള്ളി റെയില്‍വേ പൊലീസ്. പ്രതിയെ കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് വിശദീകരണം. ആക്രമണത്തില്‍ ആലുവ സ്വദേശി ജെയ്‌സണ്‍ തോമസിന് ഗുരുതരമായി പരിക്കേറ്റിരുന്നു….
വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്ന് 19കാരിയെ തള്ളിയിട്ട സംഭവം; പ്രതിയെ തിരിച്ചറിഞ്ഞ് 2 സാക്ഷികൾ
തിരുവനന്തപുരം: വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്ന് 19കാരിയെ ചവിട്ടി താഴെയിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ശ്രീക്കുട്ടിയെ തള്ളിയിട്ട പ്രതി സുരേഷ് കുമാറിനെ സാക്ഷികൾ തിരിച്ചറിഞ്ഞു. സഹയാത്രികരായിരുന്ന…
