Kerala
അണുബാധയെ തുടർന്ന് മരിച്ച ശിവപ്രിയയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി;ത്തിയായി;
തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രസവത്തിന് എത്തി ആശുപത്രിയിൽ നിന്നുണ്ടായ അണുബാധയെ തുടർന്ന് മരിച്ച ശിവപ്രിയയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.ആർ ട്ടി ഒയുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ്…
ഫോണ്‍ 100 ശതമാനം ചാര്‍ജ് ചെയ്യുന്നവരാണോ നിങ്ങൾ ? സ്‌മാര്‍ട്ട്‌ഫോണുകള്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ഈ തെറ്റുകള്‍ ഒഴിവാക്കാം
സ്‌മാര്‍ട്ട്‌ഫോണുകള്‍ എങ്ങനെ ചാര്‍ജ് ചെയ്യണം, എത്ര നേരം ചാര്‍ജ് ചെയ്യുന്നതാണ് ഫോണിന് ഗുണകരം? കയ്യില്‍ കിട്ടുന്ന ചാര്‍ജര്‍ എല്ലാം എടുത്ത് ചാര്‍ജ് ചെയ്‌താല്‍ ഫോണിന് തകരാര്‍ സംഭവിക്കുമോ……
അമ്പരപ്പിക്കാനൊരുങ്ങി ആപ്പിൾ; സാറ്റലൈറ്റ് ഫീച്ചറുകളിൽ വരുന്നത് വൻ മാറ്റങ്ങൾ
വാഷിങ്ടൺ: സാറ്റലൈറ്റ് അടിസ്ഥാനമാക്കിയുള്ള ഫീച്ചറില്‍ പുതിയ മാറ്റങ്ങളുമായി ഐഫോൺ വരുന്നു. നെറ്റ്‌വർക്ക് കണക്ഷനില്ലാതെ തന്നെ ഫോണിലെ ഏതാനും ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കാനാകും എന്നാണ് ഏറ്റവും വലിയ പ്രത്യേകത. ബ്ലൂംബർഗ്…
പ്രശസ്ത തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു
ചെന്നൈ: തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ തമിഴ് നടൻ അഭിനയ് കിങ്ങർ അന്തരിച്ചു. 44 വയസായിരുന്നു. കരൾരോഗം ബാധിച്ച് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ചെന്നൈയിലായിരുന്നു അന്ത്യം….
സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക രണ്ട് ഘട്ടങ്ങളായി;തീയതികള്‍ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍
സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക രണ്ട് ഘട്ടങ്ങളായി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. ഡിസംബര്‍ 9നാണ് ആദ്യഘട്ട…
പാലായിൽ കേരള കോൺ (എം) -ൻ്റെ സർജിക്കൽ സ്ട്രൈക്ക് -മഹിളാ കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡണ്ട് ലീലാമ്മ ജോസഫ് ഇലവും കുന്നേലും സഹപ്രവർത്തകരും മാണി ഗ്രൂപ്പിൽ -എൽ.ഡി.എഫിൻ്റെ വോട്ട് ഷെയർ ഉയരും ജോസ്.കെ.മാണി.
പാലായിൽ കേരള കോൺ (എം) -ൻ്റെ സർജിക്കൽ സ്ട്രൈക്ക് – മഹിളാ കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡണ്ട് ലീലാമ്മ ജോസഫ് ഇലവും കുന്നേലും സഹപ്രവർത്തകരും മാണി ഗ്രൂപ്പിൽ…
ശബരിമല സ്വർണ്ണക്കൊള്ള; എൻ വാസുവിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തേക്കും
ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മീഷണറുമായ എൻ വാസുവിനെ ഉടൻ അന്വേഷണസംഘം അറസ്റ്റ് ചെയ്തേക്കും. ശബരിമല കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയാണ് വാസു. എസ്…
അതിദാരിദ്ര്യമുക്ത സംസ്ഥാനം; കേരളത്തെ അഭിനന്ദിച്ച് യുഎഇ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്‌യാൻ
അബൂദബി: അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട കേരളത്തെ അഭിനന്ദിച്ച് യുഎഇ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്‌യാൻ ബിൻ മുബാറക് ആൽനഹ്‌യാൻ. മറ്റുള്ളവർ മാതൃകയാക്കേണ്ട നേട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു….
വേഗതയിൽ സൈക്കിളിനെക്കാൾ പിന്നിൽ? ന്ത്യയിലെ ഏറ്റവും വേഗം കുറഞ്ഞ ട്രെയിനിനെക്കുറിച്ചറിയാം….
മേട്ടുപ്പാളയം: വിശാലമായ റെയിൽവെ സംവിധാനമുള്ള നാടാണ് ഇന്ത്യ. പർവതങ്ങളും മരുഭൂമികളും കാടുകളും പുഴകളും കടന്നുപോകുന്ന ട്രെയിനുകൾ. ബുള്ളറ്റ് ട്രെയിനുകളും ഹൈപ്പർലൂപ്പ് ട്രെയിനുകളും അവതരിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുമ്പോൾ ഒച്ചിന്‍റെ…
കുടുംബ വഴക്ക്; മക്കളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്
റാഞ്ചി: ഭാര്യയെ മക്കളുടെ മുന്നിൽ വച്ച് ചുറ്റികയും കത്തിയും ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി ഭർത്താവ്. ഞായറാഴ്ച പുലർച്ചെ ജാർഖണ്ഡിലെ ബൊക്കാറോയിലാണ് സംഭവം. 35 വയസുകാരനായ രൂപേഷ് യാദവ് ഭാര്യയായ…
