Kerala
ആലപ്പുഴ മണ്ണാറശാലയിൽ ആയില്യം മഹോത്സവം; നാളെ പ്രാദേശിക അവധി; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകം
ആലപ്പുഴ: മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ തുലാമാസ ആയില്യം മഹോത്സവം നാളെ. ആയില്യം പൂജയും എഴുന്നള്ളത്തും നാളെ നടക്കും. വാസുകി ഭാവത്തിലുള്ള തിരുവാഭരണമാണ് ആയില്യം നാളിൽ ചാർത്തുന്നത്….
അങ്കമാലി നഗരസഭ ഇനി സ്മാർട്ടാകും ; സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു
അങ്കമാലി നഗരസഭ സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായി നഗരത്തിൽ സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു.അങ്കമാലി നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ മാലിന്യ നിക്ഷേപം തടയുക, റോഡപകടങ്ങൾ കുറയ്ക്കുക, സാമൂഹ്യവിരുദ്ധ…
പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഗുരുതര സുരക്ഷാ വീഴ്ച; 10 മാനുകൾ ചത്തു
തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഗുരുതര സുരക്ഷാ വീഴ്ച. 10 മാനുകൾ ചത്തു. തെരുവുനായയുടെ ആക്രമണത്തിലാണ് മാനുകൾ ചത്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഡോ. അരുൺ സക്കറിയുടെ…
ദില്ലി സ്ഫോടനം ഉള്ളുലച്ചു; കുറ്റക്കാരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി
ദില്ലി: ദില്ലി സ്ഫോടനം ഉള്ളുലച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ രാത്രി മുഴുവൻ സ്ഥിതിഗതികള്‍ വിലയിരുത്തി. ഉറ്റവരെ നഷ്ടമായവരുടെ വേദന മനസിലാക്കുന്നു. അന്വേഷണ ഏജൻസികള്‍ ആഴത്തിൽ പരിശോധിക്കും….
ഡല്‍ഹി സ്ഫോടനം; ‘കാരണക്കാരായവര്‍ കഠിനമായ ശിക്ഷ നേരിടേണ്ടി വരും’- രാജ്നാഥ് സിങ്
ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. കാരണക്കാരായവര്‍ കഠിനമായ ശിക്ഷ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മനോഹര്‍ പരീഖര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്…
ആധാർ കാർഡ് കൊണ്ടുനടക്കുന്ന കാലം കഴിഞ്ഞു, എത്തി സൂപ്പര്‍ ആപ്പ്; പുത്തന്‍ ആധാര്‍ ആപ്പ് ഉപയോഗിക്കേണ്ടത് ഇങ്ങനെ
ദില്ലി: ഇനി നിങ്ങളുടെ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ പരിശോധിക്കലും പങ്കിടലും വളരെ എളുപ്പം. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കായി പുതിയ ആധാര്‍ ആപ്പ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ്…
മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്ന നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ നിർണ്ണായക കണ്ടെത്തൽ; പരാതിക്കാരനായ മുത്തശ്ശൻ അറസ്റ്റിൽ
കൊല്‍ക്കത്ത:പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്ന നാലുവയസുകാരിയെ തട്ടിക്കൊണ്ടു ലൈംഗികമായി പീഡിച്ച സംഭവത്തില്‍ മുത്തശ്ശന് അറസ്റ്റില്‍. പൊലീസ് അന്വേഷണത്തിനിടെ മുത്തശ്ശന്റെ മൊഴിയിലെ പൊരുത്തക്കേടുകളുണ്ടായിരുന്നു.തുടര്‍ന്ന് നടത്തിയ ചോദ്യം…
കമ്പനിയുടെ പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചത് സിഇഒ ഉൾപ്പെടെ 300 ജീവനക്കാര്‍ക്ക്; അബദ്ധം പറ്റിയതാണെന്ന് എച്ച്ആര്‍
ഡൽഹി: ഒരു ദിവസം ജോലിക്കെത്തുമ്പോൾ യാതൊരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് പുറത്താക്കിക്കൊണ്ടുള്ള നോട്ടീസ് കിട്ടിയാലോ? .തീര്‍ച്ചയായും ഞെട്ടിപ്പോകുമല്ലേ. എന്നാൽ ഒറ്റയടിക്ക് കമ്പനിയിലെ സിഇഒ ഉൾപ്പെടെ 300 പേര്‍ക്ക് ടെര്‍മിനേഷൻ…
തെരുവുനായ ആക്രമണം; തിരുവനന്തപുരത്ത് പ്രഭാത നടത്തത്തിന് എത്തിയ അഞ്ച് പേര്‍ക്ക് കടിയേറ്റു
തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം. മ്യൂസിയം വളപ്പില്‍ പ്രഭാത നടത്തത്തിന് എത്തിയ അഞ്ച് പേര്‍ക്ക് കടിയേറ്റു. മ്യൂസിയം വളപ്പിലെ നായ്ക്കളെ വാക്സിനേറ്റ് ചെയ്യുമെന്ന് മ്യൂസിയം വെറ്റിനറി ഡോക്ടര്‍ നികേഷ്…
ദേശീയപാതയിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ലോറിക്ക് പുറകിലിടിച്ച് അപകടം; ആളപായമില്ല
എറണാകുളം: ദേശീയപാതയിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ലോറിക്ക് പുറകിലിടിച്ച് അപകടം. പുലർച്ചെ അഞ്ചരയോടെ കൊടകര മേൽപ്പാലത്തിന് സമീപത്തായിരുന്നു അപകടം. കോഴിക്കോട് നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ്…
