Kerala
36 കാരന്റെ ശരീരഭാരം 130 കിലോ; കാമുകിയുടെ മാതാപിതാക്കളിൽ മതിപ്പുണ്ടാക്കാന്‍ ചെയ്തത് ഗ്യാസ്ട്രിക് ബൈപാസ് ശസ്ത്രക്രിയ, പിന്നാലെ മരണം
കാമുകിയുടെ മാതാപിതാക്കളിൽ ഒരു നല്ല മതിപ്പ് ഉണ്ടാക്കുന്നതിനായി ഗ്യാസ്ട്രിക് ബൈപാസ് സർജറിക്ക് വിധേയനായ 36 -കാരനായ ചൈനീസ് യുവാവിന് ദാരുണാന്ത്യം. പിന്നാലെ ശസ്ത്രക്രിയ ചെയ്ത ആശുപത്രിക്കെതിരെ കുടുംബം…
നാളെ സ്കൂൾ അവധി, വോട്ടെണ്ണൽ നടക്കുന്ന രണ്ട് സംസ്ഥാനങ്ങളിൽ നിശ്ചിത സര്‍ക്കാര്‍ ഓഫീസുകൾക്കും ബാധകം
ഹൈദരാബാദ്: ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ, തെലങ്കാനയിലും ബിഹാറിലും നിശ്ചിത സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും നവംബർ 14 ന് അവധി പ്രഖ്യാപിച്ചു. വോട്ടെണ്ണൽ സുഗമമാക്കാനും സുരക്ഷ ഉറപ്പുവരുത്താനും…
മെഡി. കോളജ് ഡോക്ടർമാരുടെ ഒ.പി. ബഹിഷ്കരണം; സമരത്തിൽ പങ്കെടുക്കാതെ കെ.ജി.പി.എം.ടി.എ.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ നടത്തുന്ന സമരത്തിൽ ഭിന്നത. സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ മറ്റൊരു സംഘടനയായ കേരള ഗവൺമെന്റ് പോസ്റ്റ് ഗ്രാജുവേറ്റ്…
വഴിയെ ചൊല്ലി തർക്കം; തിരുവനന്തപുരത്ത് 62കാരിക്ക് ക്രൂരമര്‍ദനം
തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂരിൽ 62 വയസ്സുകാരിയെ ക്രൂരമായി മർദിച്ചു. ഉള്ളൂർ സ്വദേശി ഉഷയ്ക്കാണ് പരിക്കേറ്റത്. അയൽവാസി സന്ദീപ് ഉഷയുടെ തലയിൽ കല്ലുകൊണ്ടിടിക്കുകയായിരുന്നു. പരിക്കേറ്റ ഉഷ തിരുവനന്തപുരം മെഡിക്കൽ…
ശബരിമല സ്വർണ്ണക്കൊള്ള; പ്രതികളുടെ റിമാൻഡ് കാലാവധി കോടതി ഈ മാസം 27 വരെ നീട്ടി
ശബരിമല സ്വർണ്ണ കൊള്ളയിൽ പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി. ഈ മാസം 27 വരെയാണ് നീട്ടിയത്. മുരാരി ബാബു ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരുടെ കസ്റ്റഡി കാലാവധിയാണ് നീട്ടിയത്….
മാരുതി ബ്രെസയ്ക്ക് വമ്പിച്ച ഓഫർ; കൂടുതലറിയാം…
മാരുതി സുസുക്കി ഇന്ത്യ നവംബറിൽ തങ്ങളുടെ ജനപ്രിയ ബ്രെസ എസ്യുവിയിൽ 25,000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു. എല്ലാ വേരിയന്റുകളിലും ഉപഭോക്താക്കൾക്ക് ഈ കിഴിവ് ലഭിക്കും. ഇതിൽ…
അമേരിക്കൻ ‘പെന്നി’ ഇനി ഓർമ്മ; 232 വർഷത്തിനൊടുവിൽ കളമൊഴിയുന്നു
അങ്ങനെ കഴിഞ്ഞ ബുധനാഴ്ച യുഎസിൽ ഒരു യുഗം അവസാനിച്ചു. തങ്ങളുടെ നാണയ വ്യവസ്ഥയില്‍ നിന്നും യുഎസ് ‘പെന്നി’യെ ഒഴിവാക്കാന്‍ തീരുമാനിച്ചു. അതിന്റെ തുടക്കമായി കഴിഞ്ഞ ബുധനാഴ്ച മുതൽ…
‘ഉദ്യോഗസ്ഥ ക്ഷാമം, എസ്.ഐ.ആർ നിർത്തിവെക്കണം’; തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. എസ്.ഐ.ആർ നിർത്തിവെക്കണമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പും എസ്.ഐ.ആറും ഒരേസമയത്താണ് നടക്കുന്നതെന്നും ഇത് ഉദ്യോഗസ്ഥ…
വിദേശ റിലീസിംഗിനൊരുങ്ങി ” കാട്ടാളൻ “
മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓവര്‍സീസ് വിതരണ ഡീല്‍ സ്വന്തമാക്കി ആന്റണി വര്‍ഗീസ് പെപ്പെ നായകനാകുന്ന ബ്രഹ്മാണ്ഡ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ‘കാട്ടാളന്’. ഫാര്‍സ്…
തദ്ദേശതിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക നാളെ മുതല്‍ സമര്‍പ്പിക്കാം
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് വെള്ളിയാഴ്ച (നവംബര്‍ 14) മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 നും വൈകിട്ട് മൂന്നിനും ഇടയിലാണ് പത്രിക സമര്‍പ്പിക്കേണ്ടത്. പത്രിക…
