Kerala
കലൂർ സ്റ്റേഡിയം കൈമാറ്റ വിവാദം; GCDA യോഗം ഇന്ന് ചേരും
കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം കൈമാറ്റം സംബന്ധിച്ചുണ്ടായ വിവാദങ്ങൾ ചർച്ച ചെയ്യാൻ ജിസിഡിഎ യോഗം ഇന്ന് ചേരും. ഇന്ന് രാവിലെ 10.30 ന് കടവന്ത്രയിലെ ജിസിഡിഎ…
ആരാധകര്‍ക്ക് ആശങ്കയായി ശ്രേയസ് അയ്യരുടെ പരിക്ക്; കുടുംബാംഗം സിഡ്‌നിയിലേക്ക്
സിഡ്‌നിയില്‍ നടന്ന അവസാന ഏകദിനത്തില്‍ ശ്രേയസ് അയ്യര്‍ പരിക്കേറ്റതിനെ തുടര്‍ന്ന് സിഡ്‌നിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍ ശ്രേയസ് അയ്യരുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി വിവരം. ഐസിയുവിലായിരുന്ന…
മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കേണ്ട: നിലപാടിലുറച്ച് CPI
നാളത്തെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കേണ്ടെന്ന് സിപിഐയിൽ തീരുമാനം. അടിയന്തര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനമായത്. രണ്ടംഗ ഉപസമിതിയെ വെക്കാം എന്ന നിർദേശവുമായി വീണ്ടും സിപിഐഎം സിപിഐയെ സമീപിച്ചു….
സ്വർണവിലയിൽ വീണ്ടും കുറവ്; ഉച്ചയ്ക്ക് ശേഷം പവന് 1200 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഉച്ചക്ക് ശേഷം പവന് 1200 രൂപ കുറഞ്ഞു 88,600 രൂപയായി. രാവിലെ 89,800 രൂപയായിരുന്നു പവൻ വില. ഒറ്റ ദിവസം കൊണ്ട്…
വരിക്കാരുടെ എണ്ണത്തില്‍ നേട്ടമുണ്ടാക്കി എയര്‍ടെല്‍, ജിയോ, ബിഎസ്എന്‍എല്‍ ;കിതച്ച് വി- ട്രായ് റിപ്പോര്‍ട്ട്
ദില്ലി: 2025 സെപ്റ്റംബര്‍ മാസം വയര്‍ലെസ് (മൊബൈല്‍ + ഫിക്‌സഡ് വയര്‍ലെസ്) വരിക്കാരുടെ എണ്ണത്തില്‍ നേട്ടമുണ്ടാക്കി സ്വകാര്യ ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്ലും റിലയന്‍സ് ജിയോയും പൊതുമേഖല…
ആശുപത്രിയിലെത്തിയ യുവാവിനെ നഴ്സ് ലൈംഗിക പീഡനത്തിനിരയാക്കി; ശിക്ഷ വിധിച്ച് കോടതി
സിംഗപ്പൂർ: റാഫിൾസ് ആശുപത്രിയിൽ സന്ദർശകനായെത്തിയ യുവാവിനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇന്ത്യൻ വംശജനായ നഴ്സിന് ശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി. എലിപ് ശിവ നാഗു (34) എന്ന…
എസ്‌ഐആർ ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളി, നിഷ്‌കളങ്കമായി കാണാനാകില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം(എസ്‌ഐആർ) നടപ്പാക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. എസ്‌ഐആർ നടപ്പാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ്…
ശബരിമല സ്വർണ്ണക്കൊള്ള: രണ്ടാം പ്രതി മുരാരി ബാബുവിനെSITയുടെ കസ്റ്റഡിയിൽ വിട്ടു
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ രണ്ടാം പ്രതി മുരാരി ബാബുവിനെ എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടു. നാല് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. റാന്നി ഫസ്റ്റ്ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. തെളിവെടുപ്പും ചോദ്യം…
സംസ്ഥാനത്ത് മഴ കനക്കും; എട്ട് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്
തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും മഴ കനത്തേക്കും എന്ന് മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…
അറ്റകുറ്റപ്പണി: മൂലമറ്റം പവർ ഹൗസ് ഒരു മാസത്തേയ്ക്ക് അടയ്ക്കുന്നു
മൂലമറ്റം പവർ ഹൗസ് അറ്റകുറ്റ പണികൾക്കായി ഒരു മാസത്തേയ്ക്ക് അടക്കുന്നു. ഇതിന്റെ ഭാഗമായി 600 മെഗാവാട്ട് വൈദ്യുതി ഉത്പപാദത്തിൽ കുറവുണ്ടാകും. മഴ തുടർന്നാൽ ഇടുക്കി ഡാമിലെ ജലനിരപ്പ്…
