Kerala
കൊച്ചി ബിജെപിയിൽ പൊട്ടിത്തെറി; ശ്യാമള.എസ്.പ്രഭു BJP യിൽ നിന്ന് രാജിവെച്ചു
ബിജെപി മുൻ സംസ്ഥാന വൈസ് പ്രസിഡന്റും, കൊച്ചി കോർപ്പറേഷനിൽ തുടർച്ചയായി 32 വർഷം കൗൺസിലറുമായിരുന്ന ശ്യാമള എസ് പ്രഭു ബിജെപിയിൽ നിന്ന് രാജിവെച്ചു. മട്ടാഞ്ചേരിയിലെ ബിജെപി പ്രാദേശിക…
ശബരിമല സ്വർണക്കൊള്ളയിൽ CPIM എന്ത് നടപടി എടുത്തു?, രാഹുൽ മാങ്കൂട്ടം വിഷയത്തിൽ കോൺഗ്രസ് ഉചിതമായ നടപടി സ്വീകരിച്ചു: ഷാഫി പറമ്പിൽ
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നും പാർട്ടി ഉചിതമായ നടപടി സ്വീകരിച്ചുവെന്നും ഷാഫി പറമ്പിൽ എം പി. കൂടുതൽ നടപടി വേണമെങ്കിൽ പാർട്ടി നേതൃത്വവും കൂടി…
പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; സിപിഎം പ്രവർത്തകര്‍ക്ക് 20 വർഷം തടവ്, പ്രതികളില്‍ ഒരാള്‍ സിപിഎം സ്ഥാനാർത്ഥി
കണ്ണൂര്‍: കണ്ണൂർ പയ്യന്നൂരിൽ പൊലീസിന് നേരെ ബോംബറിഞ്ഞ കേസിൽ സിപിഎം പ്രവർത്തകര്‍ക്ക് 20 വർഷം തടവും പിഴയും. സിപിഎം പ്രവർത്തകരായ ടി സി വി നന്ദകുമാർ, വി…
അയോധ്യ രാമക്ഷേത്രത്തിൽ പതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി, പതാക സ്ഥാപിച്ചത് 191 അടി ഉയരത്തിൽ
ദില്ലി: രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ച് അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയര്‍ത്തി. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം പൂജകളില്‍ പങ്കെടുത്താണ് പ്രധാനമന്ത്രി രാമക്ഷേത്രത്തിലെ പതാക…
എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനം: ചാര മേഘങ്ങൾ ചൈനയിലേക്ക് നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്, വൈകിട്ടോടെ ഇന്ത്യയിൽ നിന്ന് ഒഴിയും
ദില്ലി: എത്യോപ്യയിലെ അഗ്നിപർവ്വതത്തിൽ നിന്നുയർന്ന ചാര മേഘങ്ങൾ ചൈനയിലേക്ക് നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വൈകീട്ട് 7.30 ഓടെ ചാരമേഘങ്ങൾ ഇന്ത്യയിൽ നിന്നും ഒഴിയും എന്നാണ് വിവരം….
ഞെട്ടിക്കുന്ന കണക്ക് 2024 ലേത്; ഓരോ 10 മിനിറ്റിലും ഒരു സ്ത്രീ ഉറ്റവരാൽ ലോകത്താകെ കൊല്ലപ്പെട്ടുവെന്ന് യുഎൻ റിപ്പോർട്ട്
ന്യൂയോർക്: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുകയെന്നതാണ് ഓരോ നവംബർ 25 ൻ്റെയും ഓർമപ്പെടുത്തൽ. ഈ ദിനത്തിലാണ് സ്ത്രീകളുടെയും പെൺകുട്ടികളുടെയും കൊലപാതകവുമായി ബന്ധപ്പെട്ട ഗുരുതര കണ്ടെത്തലുകളുള്ള പഠന റിപ്പോർട്ട് യുഎൻ…
നടൻ ദിലീപ് എട്ടാം പ്രതി; നടിയെ ആക്രമിച്ച കേസിൽ ഡിസംബർ 8ന് വിധി പറയും
കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ ഡിസംബർ 8ന് വിധി പറയും. കേസിൽ നടൻ ദിലീപ് എട്ടാം പ്രതിയാണ്. പ്രോസിക്യൂഷനോട് ചില സംശയങ്ങൾ കോടതി നേരത്തെ ചോദിച്ചിരുന്നു. അതിന്…
മാതാപിതാക്കളെ ആക്രമിച്ചത് ആഡംബര ബൈക്ക് വാങ്ങാൻ പണത്തിനായി; പിതാവിന്റെ അടിയേറ്റ മകൻ മരിച്ചു
തിരുവനന്തപുരം ∙ കമ്പിപ്പാര കൊണ്ട് പിതാവിന്റെ അടിയേറ്റ വഞ്ചിയൂർ കുന്നുംപുറം തോപ്പിൽ നഗറിൽ പൗർണമിയിൽ ഹൃദ്ദിക്ക്(28) മരിച്ചു. ആഡംബര ബൈക്ക് വാങ്ങാൻ 50 ലക്ഷം രൂപ ആവശ്യപ്പെട്ട്…
കടലിൽ പഞ്ഞം; നെയ്‌മത്തി ലഭിക്കേണ്ട സമയത്ത് കിട്ടുന്നത് മെലിഞ്ഞ കുഞ്ഞൻമത്തി ,മത്തി പ്രേമികൾ നിരാശയിൽ
ആലപ്പുഴ: വലുപ്പമുള്ള നെയ്‌മത്തി ലഭിക്കേണ്ട ഈ സമയത്ത് മെലിഞ്ഞ കുഞ്ഞൻമത്തി മത്തിപ്രേമികളെ നിരാശരാക്കുന്നു. ചെറുമത്തി സുലഭമാണെങ്കിലും വലുപ്പക്കുറവ് മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലുമാക്കുന്നു. 18 സെന്റിമീറ്ററാണ് സാധാരണ മത്തിയുടെ വലുപ്പം….
ഇന്ത്യൻ വ്യവസായങ്ങൾ ആഗോള തലത്തിലേക്ക്; സംരംഭകർക്ക് പിന്തുണയുമായി ‘ഇൻഡ് ആപ്പ്’ നവംബർ 26 -ന് ലോഞ്ച് ചെയ്യും
ഇന്ത്യൻ സംരഭകരെയും ഉൽപ്പന്നങ്ങളെയും ആഗോള വിപണിയിൽ അവതരിപ്പിച്ച് വ്യവസായവും വരുമാനവും കൂടുതൽ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നാഷണൽ ഇൻഡസ്ട്രിയൽ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് കൗൺസിൽ (എൻ.ഐ.ആർ.ഡി.സി) വികസിപ്പിച്ച ‘ഇൻഡ്…
