Kerala
വന്ദേഭാരതില്‍ ഗണഗീതം; കണ്ടത് തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തല്‍; മുഖ്യമന്ത്രി
എറണാകുളം – ബംഗളൂരു വന്ദേഭാരത് സര്‍വീസ് ഉദ്ഘാടനത്തിനിടെ വിദ്യാര്ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അപരമത വിദ്വേഷവും…
ബി.എസ്.സി നഴ്സിംഗ്; എസ്.സി./ എസ്.ടി സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്മെന്റ്
തിരുവനന്തപുരം: 2025-26 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്സിംഗ് കോഴ്സിന് സർക്കാർ/സ്വാശ്രയ കോളേജുകളിൽ എസ്.സി/എസ്.ടി വിഭാഗക്കാർക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള സ്പോട്ട് അലോട്ട്മെന്റ് നവംബർ 11 ന് എൽ.ബി.എസ്…
ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയുടെ വിദേശ യാത്രയില്‍ അന്വേഷണം
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയുടെ വിദേശ യാത്രയില്‍ അന്വേഷണം. 2019നും 2025നും ഇടയില്‍ നടത്തിയ വിദേശയാത്രകളാണ് എസ്ഐടിയുടെ അന്വേഷണ പരിധിയിലുള്ളത്. ഇക്കാര്യത്തില്‍ നിര്‍ണായക ചോദ്യം ചെയ്യല്‍…
‘കാന്ത’ ടീമിന് വമ്പൻ സ്വീകരണം; ലുലു മാൾ ഇളക്കി മറിച്ച് ദുൽഖർ സൽമാനും ടീമും
ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’യുടെ കേരള പ്രമോഷന്റെ ഭാഗമായി കൊച്ചി ലുലു മാളിൽ എത്തിയ ‘കാന്ത’ ടീമിന് വമ്പൻ സ്വീകരണം. ദുൽഖർ സൽമാനൊപ്പം റാണ ദഗ്ഗുബതി, സമുദ്രക്കനി,…
ഒരാഴ്ച കൊണ്ട് ഡീയസ് ഈറെ എത്ര നേടി?, ഞെട്ടിക്കുന്ന റിപോർട്ടുകൾ പുറത്ത്
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിച്ച, പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രമാണ് ‘ഡീയസ് ഈറേ’. ഒക്ടോബര്‍ 31 ആഗോള…
സാങ്കേതിക തകരാർ; തിരുവനന്തപുരം – ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു
തിരുവനന്തപുരം: തിരുവനന്തപുരം – ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെടേണ്ട വിമാന സർവ്വീസാണ് വൈകുന്നത്. സാങ്കേതിക പ്രശ്നങ്ങൾ…
പേരിലെ തർക്കം ; ഇൻഡിഗോ-മഹീന്ദ്ര മധ്യസ്ഥ ചർച്ച പരാജയപ്പെട്ടു
ഇൻഡിഗോ എയർലൈൻസിൻ്റെ ഓപ്പറേറ്ററായ ഇൻ്റർഗ്ലോബ് ഏവിയേഷനും മഹീന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈലും തമ്മിലുള്ള തർക്കത്തിൽ പരിഹാരമായില്ല. 6E എന്ന വ്യാപാര മുദ്ര ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇരുകമ്പനികളും തമ്മിലുള്ള തർക്കം…
ബോഡി ഷേമിംഗ് ചെയ്തില്ല, ചോദ്യം തെറ്റിദ്ധരിക്കപ്പെട്ടു; നടി ഗൗരി കിഷനെതിരായ ബോഡി ഷെയ്മിങ് പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് യൂട്യൂബർ
നടി ഗൗരി കിഷനെതിരായ ബോഡി ഷെയ്മിങ് പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് യൂട്യൂബർ ആർ.എസ് കാർത്തിക്. താൻ ബോഡി ഷേമിംഗ് ചെയ്തില്ലെന്നും തൻ്റെ ചോദ്യം തെറ്റിദ്ധരിക്കപ്പെട്ടുവെന്നും ആർഎസ് കാർത്തിക്…
വാഹന പരിശോധനയ്ക്കിടെ ലഭിച്ചത് 1.31 കോടി രൂപ രൂപ; ഒളിപ്പിച്ചത് രഹസ്യ അറയിൽ , ഒരാള്‍ കസ്റ്റഡിയിൽ
പാലക്കാട്: പാലക്കാട് രേഖകളില്ലാതെ കാറിൻ്റെ രഹസ്യ അറയിൽ കൊണ്ടുവന്ന 1.31 കോടി രൂപ പൊലീസ് പിടികൂടി. ജില്ലാ ലഹരിവിരുദ്ധ സ്കോഡും കൊഴിഞ്ഞാമ്പാറ പൊലീസും ശനിയാഴ്ച കാലത്ത് ആറുമണിക്ക്…
വന്ദേഭാരതിനുള്ളിലെ ആര്‍എസ്എസ് ഗണഗീത ആലാപനം; വിവാദ വീഡിയോ നീക്കി ദക്ഷിണ റെയില്‍വേ
വന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യ സര്‍വീസിനിടെ വിദ്യാര്‍ഥികള്‍ ഗണഗീതം ആലപിക്കുന്ന വീഡിയോ നീക്കം ചെയ്ത് ദക്ഷിണ റെയില്‍വെ. എറണാകുളം- കെഎസ്ആര് ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ഉദ്ഘാടന സ്പെഷല്‍…
